0%

Chapter Title : പ്രണയകാലം [വീണ]

Author : kkstories Read All Parts 269

പോവാൻ പേടി ആണ്... ഇനി അവള് വേറെ എന്തെങ്കിലും ചെയ്യുമോ...

ഞാൻ : അമ്മ ജോലിക്ക് പൊക്കൊ.... എടാ നി കോളേജിൽ പോക്കോ...

അവളോട് ഞാൻ സംസാരിക്കാം... അവളോട് ഒറ്റക്ക് സംസാരിക്കേണ്ട കാര്യം ഉണ്ട്....

അവൻ്റെ അമ്മ: മോനെ ഞാൻ രാത്രി വരുമ്പോൾ എനിക്ക് അവളെ പഴയ എൻ്റെ മോളായി വേണം...

അതും പറഞ്ഞു അവർ കരച്ചിൽ തുടങ്ങി....

ഞാൻ: അമ്മ പോ...ഞാൻ ഏറ്റു....

അവർ എന്നെ ഏല്പ്പിച്ചു രണ്ടാളും ജോലിക്കും കോളേജിലും പോയി...

കാരണം അവൻ്റെ അമ്മ എന്നെ സ്വന്തം മകൻ്റെ സ്ഥാനം തന്നു എന്നെ കൊണ്ട് നടന്നത്.....

ഞാൻ അവിടെ ഫോണിലും നോക്കി ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞ് ഞാൻ അവളുടെ റൂമിൽ പോയി... അവള് അടി കിട്ടി തളർന്ന് അങ്ങനെ കിടക്കുകയാണ്....

ഞാൻ കാരണം അല്ലേ ഇതൊക്കെ എന്ന് ആലോചിച്ചപ്പോൾ എനിക്ക് നല്ല സങ്കടം തോന്നി...

ഞാൻ പോയി അവളുടെ അടുത്ത് ഇരുന്നു...

ഞാൻ: മോളെ... എഴുന്നേൽക്കാൻ നോക്ക്...സമയം എത്ര ആയി...

അവള്: കണ്ണ് തുറന്നു എന്നെ നോക്കിയ സമയത്ത് ആണ് അവളുടെ കവിളത്ത് എൻ്റെ വിരലിൻ്റെ പാട്...

ഞാൻ: മോളെ നി ഇന്നലെ എന്ത് പണി ആണ് കാണിച്ചത്... ചേട്ടന് എത്ര വിഷമം ആയെന്നു അറിയുമോ???

അവള് ഒന്നും മിണ്ടുന്നില്ല...

ഞാൻ: എന്തിനാ നി ഇത് ചെയ്തത്...

അവള്: ചേട്ടൻ അല്ലേ എന്നെ വേണ്ട എന്ന് പറഞ്ഞു ഇറങ്ങി പോയത്...

ഞാൻ: അതിന് നി അപ്പോഴെക്കും ഇതാണോ ചെയ്യുക...

അവള്: പിന്നെ ഞാൻ എന്തു ചെയ്യണം...അത് കൂടെ പറഞ്ഞു താ... ചേട്ടന് എന്നെ കാണുമ്പോൾ കുറുക്കൻ കോഴി കൂട്ടിൽ നോക്കുന്ന പോലെ ആണ്... ചേട്ടൻ്റെ എടുത്തു ചാട്ടത്തിന് ഞാൻ എങ്ങാനും വല്ല ഗർഭിണി ആയാൽ പിന്നെ എന്താ ഉണ്ടാവുക എന്നു ചിന്തിച്ചിട്ടുണ്ടോ???

ഞാൻ: അത് എല്ലാം ശെരി ആണ്...

അവള്: എന്നിട്ടാണോ എന്നെ ഇങ്ങനെ പട്ടിയെ തല്ലും കണക്ക് ഇങ്ങനെ തല്ലിയത്...

ഞാൻ: സോറി... ഇനി ചെയ്യില്ല... പോരെ... നി വീട്ടിൽ നിന്നും പോയപ്പോൾ ഞാനും അമ്മയും നിൻ്റെ ചേട്ടനും എല്ലാം പേടിച്ച്

💬 Comments

View all comments