Chapter Title : പ്രണയകാലം [വീണ]
ശ്രദ്ധിച്ചില്ല...ഞാൻ ഇറങ്ങി വീട്ടിൽ പോന്നു...
വീട്ടിൽ വന്നു കേറി ഞാൻ റൂമിൽ ഇരുന്നു...കുറെ നേരം കഴിഞ്ഞപ്പോൾ എൻ്റെ ഫോണിലേക്ക് ഒരു ലാൻ ഫോണിൽ നിന്നും കോൾ വന്നു... ഞാൻ എടുത്തപ്പോൾ അത് അവളായിരുന്നു..
അവള്: ചേട്ടാ...ഇങ്ങോട്ട് വാ ..ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ... Please...
ഞാൻ: നി ഫോൺ വെച്ചിട്ട് പോയെ... നി ആൾക്കാരെ ഒരുമാതിരി പൊട്ടൻ ആക്കാൻ നിൽക്കാ...എനിക്ക് മനസ്സിലായി...
അവള്: please ചേട്ടാ...എന്നെ ഇട്ടെച്ചും പോവരുത്...
ഞാൻ: ഫോൺ വെച്ചിട്ട് പോടി...അത് പറഞ്ഞു ഞാൻ ഫോൺ ഓഫ് ആക്കി.... ഫോൺ സ്വിച്ച് ഓഫ് ചെയ്തു...
അവളുടെ സ്നേഹം ഞാൻ വിചാരിച്ച അളവിലും അതികമായി കിട്ടാൻ ഞാൻ ചെയ്ത ഒരു തന്ത്രം ആയിരുന്നു അത്... ആ കൂത്തിച്ചി മോൾക്ക് അത് മനസ്സിലായില്ല...
ഞാൻ സാധാരണ പോലെ tv കണ്ടു ഇരുന്നു... അങ്ങനെ സമയം കുറെ പോയി...
രാത്രി ഒരു പത്ത് മണി ആയി കാണും...അപ്പൊൾ ഞാൻ ഫോൺ സ്വിച്ച് ഓൺ ചെയ്തു...അപ്പൊൾ അവൻ്റെ ഫോൺ വന്നത്....
അവൻ: എടാ മൈരെ നിന്നെ എത്ര നേരം ആയി വിളിക്കുന്നു... നി ഫോൺ ഓഫ് ചെയ്തു ആരുടെ അമ്മക്ക് വായു ഗുളിക വേടിക്കാൻ പോയത് ആണ്...ഇതാണോ ഒരു സൗഹൃദം... നന്നായിട്ടുണ്ട്...
ഞാൻ: എന്താടാ നീ പറയുന്നത്...
അവൻ: എടാ വീണയേ കാണാൻ ഇല്ല വീട്ടിൽ... ഞങ്ങൾ ഇവിടെ മുഴുവൻ നോക്കി...
ഞാൻ: അവള് എങ്ങോട്ട് പോവാൻ ആണ്...
അവൻ: നി ഇങ്ങോട്ട് വീട്ടിലേക്ക് വാടാ മൈരെ...അവിടെ ഇരുന്നു പ്രസംഘിക്കാതെ...
ഞാൻ അപ്പൊൾ തന്നെ അവൻ്റെ വീട്ടിലേക്ക് പോയി...
അവൻ:
💬 Comments
View all comments