Chapter Title : പ്രണയകാലം [വീണ]
എടാ അവളെ ഇവിടെ നോക്കിയിട്ട് കാണാൻ ഇല്ല...റൂമിൽ ഒരു എഴുത്ത് എഴുതി വെച്ചേക്കുന്നു...റെയ്ൽവേ തല വെച്ച് ഞാൻ ചവാൻ പോവാണെന്ന്...
ഞാൻ: നിൻ്റെ അമ്മേടെ വണ്ടിയുടെ ചാവി എടുത്തു വാ...
അവൻ അപ്പോഴേക്കും അകത്തേക്ക് പോയി... അവൻ്റെ അമ്മ കരച്ചിൽ തന്നെ ആണ്...
ഞാൻ അവൻ്റെ അമ്മയുടെ വണ്ടി എടുത്ത് അവനെയും വിളിച്ചു റെയ്ൽവേ സ്റ്റേഷൻ എത്തി...
അവിടെ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല... കുറെ നേരം ഞാനും അവനും അവിടെ നോക്കി... അപ്പൊൾ അവളെ പാളത്തിൽ കൂടെ ആരോ നടക്കുന്ന പോലെ തോന്നി... ഞാനും അവനും കൂടെ അവിടേക്ക് ഓടി... ചെന്നപ്പോൾ അവൻ്റെ അനിയത്തി തന്നെ ആണ്... അവളെ അകലെ നിന്ന് കണ്ടപ്പോൾ അവൻ കരച്ചിൽ തുടങ്ങി...
എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. ഞാൻ അവളെ കണ്ട പാടെ ഓടി ചെന്ന് അവളുടെ മുടിക്ക് കുത്തി പിടിച്ചു അവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു... ഒറ്റ അടിക്ക് തന്നെ ബോധം പോയി .... അവളെയും താങ്ങി ഞാൻ വണ്ടിയുടെ അടുത്ത് എത്തി... അവൻ ഒന്നും മിണ്ടാതെ നടക്കുക ആണ്..... നേരെ കൊണ്ട് പോയി അദ്യം ഞാൻ കയറി... എന്നിട്ട് അവളെ ഇരുത്തി. എന്നിട്ട് അവനോട് കേറാൻ പറഞ്ഞു.. അവള് എൻ്റെ പുറത്ത് തല വെച്ച് കിടക്കുക ആണ്.... ഞാൻ വണ്ടി എടുത്ത് അവൻ്റെ വീട്ടിലേക്ക് പോയി...അവിടെ ഉമ്മറത്ത് ഇവളെ കാണാതെ കരഞ്ഞു ഇരിക്കുകയാണ് അവളുടെ അമ്മ... ചെന്നപാടെ.. അവളെ വണ്ടിയിൽ നിന്നും വിളിച്ചു ഇറക്കി... കരഞ്ഞു കരഞ്ഞു കണ്ണെല്ലാം കലങ്ങി ചുവന്നു തുടുത്തിരുന്നു...
അവൻ്റെ
💬 Comments
View all comments