Chapter Title : പ്രണയകാലം [വീണ]
തോന്നി...
അപ്പൊൾ ഞാൻ അവൻ്റെ അമ്മേ വിളിച്ചു മാറ്റി നിർത്തി പറഞ്ഞു.
ഞാൻ: അമ്മേ ഇന്ന് ഇഷ്ടം ഇല്ലെങ്കിൽ അവളെ പറഞ്ഞു വിടാൻ നിൽക്കണ്ട...
അമ്മ: മോനെ കൊല്ല പരീക്ഷ വരുന്നത്... അവള് ഇങ്ങനെ മടി കാണിച്ചാൽ ശെരി ആവുമോ???
ഞാൻ: ഇന്നത്തെ ഒറ്റ ദിവസം അല്ലേ...ഇന്ന് എനിക്കും അവനും ക്ലാസ്സ് ഇല്ലല്ലോ അതാണ് അവൾക്ക് ഒരു മടി പോവാൻ.....
അമ്മ: എന്ന പിന്നെ അവിടെ ഇരുന്നോട്ടെ.... നീയും അവളുടെ ചേട്ടനും കൂടെ അവളെ ഇങ്ങനെ വഷളാക്കിയത്...
ഞാൻ: ഇന്നത്തെ ഒരു ദിവസം അല്ലേ അമ്മേ അവിടെ ഇരുന്നോട്ടെ...
അമ്മ: എടീ...ഇന്ന് പോവാൻ നിൽക്കണ്ട...ഇവിടെ ഇരുന്നു പഠിക്കണം....
ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞ് വന്നാൽ അനന്തുവിനെ വിളിച്ചു ചോദിക്കും നി പഠിച്ചോ ഇല്ലെ എന്ന്...
അവള്: ഞാൻ പഠിക്കാം..
അങ്ങനെ അവളുടെ അമ്മ ബാഗും എടുത്തു ജോലിക്ക് പോയി...... ആ ചേച്ചിയുടെ ഹസ് ഇവരെ ഉപേക്ഷിച്ച് പോയത് ആണ്... പിന്നിട് അവനും അവൾക്ക് വേണ്ടി ഉള്ള കഷ്ടപ്പാട് ആണ് അവൻ്റെ അമ്മയുടെ കഥ....
അങ്ങനെ ഞാനും അവളും കൂടെ നടന്നു വീട്ടിലേക്ക് കേറി...അപ്പൊൾ വിഘ്നേഷ് നിൽക്കുന്നു...
അവൻ: എടീ നി പോയില്ലേ ഇന്ന്...
അവള്: ഇല്ല...
അതും പറഞ്ഞു അവള് കേറി മുകളിലെ റൂമിൽ പോയി...
ഞാനും അവനും കൂടെ അവൻ്റെ റൂമിലും പോയി....
ഞാൻ: അളിയാ എന്താ പരിപാടി ഇന്ന്...
അവൻ: നമുക്ക് ഇവിടെ കമ്പ്യൂട്ടർ നോക്കി ഇരിക്കാം...
ഞാൻ: ഞാൻ ഒരു വെറൈറ്റി പരിപാടി പ്ലാൻ ചെയ്തു വന്നത്...
അവൻ: എന്താടാ...
ഞാൻ: നമുക്ക് ബീർ വാങ്ങി കഴിച്ചാലോ...
അവൻ: അയ്യോ...ഞാൻ ഇതുവരെ അത് കഴിച്ചിട്ടില്ല...
ഞാൻ: ഒരു കുപ്പി കുടിച്ചാൽ പ്രശ്നം ഒന്നും ഇല്ല....
അവൻ: പൈസ ഉണ്ടോ നിൻ്റെ കയ്യിൽ...
ഞാൻ: ഉണ്ട്..1000 രൂപ ഉണ്ട്...
അവൻ: ആര് പോയി വാങ്ങും...
ഞാൻ: ഞാൻ തന്നെ പോവാം...അല്ലാതെ നി വരില്ലല്ലോ...
അവൻ: നി പോയി വാ...
ഞാൻ എൻ്റെ പേഴ്സിൽ നിന്നും ഒരു 100 രൂപ എടുത്തു അവന് കൊടുത്തു...
ഞാൻ: എടാ
💬 Comments
View all comments