Chapter Title : പ്രണയകാലം [വീണ]
അവള് ദേഷ്യത്തിൽ അകത്ത് പോയി ബാഗും ആയി വന്നു....
ഒരു ചുരിദാർ ആയിരുന്നു അവളുടെ സ്കൂൾ യൂണിഫോം...
ഞാൻ അവളെ നോക്കി... രണ്ടു സൈഡിലും മുടി മെടഞ്ഞ് കെട്ടി വെച്ച് നെറ്റിയിൽ ഒരു ചുവന്ന കുറിയും തൊട്ട് കണ്ണ് നിറഞ്ഞു അവള് വന്നു. ഞാൻ അവളുടെ മുഖത്ത് നോക്കിയപ്പോൾ ഇന്ന് ഒരു വല്ലാത്ത ഭംഗി എനിക്ക് തോന്നി...
അപ്പൊൾ ഞാൻ അവൻ്റെ അമ്മേ വിളിച്ചു മാറ്റി നിർത്തി പറഞ്ഞു.
ഞാൻ: അമ്മേ ഇന്ന് ഇഷ്ടം ഇല്ലെങ്കിൽ അവളെ പറഞ്ഞു വിടാൻ നിൽക്കണ്ട...
അമ്മ: മോനെ കൊല്ല പരീക്ഷ വരുന്നത്... അവള് ഇങ്ങനെ മടി കാണിച്ചാൽ ശെരി ആവുമോ???
ഞാൻ: ഇന്നത്തെ ഒറ്റ ദിവസം അല്ലേ...ഇന്ന് എനിക്കും അവനും ക്ലാസ്സ് ഇല്ലല്ലോ അതാണ് അവൾക്ക് ഒരു മടി പോവാൻ.....
അമ്മ: എന്ന പിന്നെ അവിടെ ഇരുന്നോട്ടെ.... നീയും അവളുടെ ചേട്ടനും കൂടെ അവളെ ഇങ്ങനെ വഷളാക്കിയത്...
ഞാൻ: ഇന്നത്തെ ഒരു ദിവസം അല്ലേ അമ്മേ അവിടെ ഇരുന്നോട്ടെ...
അമ്മ: എടീ...ഇന്ന് പോവാൻ നിൽക്കണ്ട...ഇവിടെ ഇരുന്നു പഠിക്കണം....
ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞ് വന്നാൽ അനന്തുവിനെ വിളിച്ചു ചോദിക്കും നി പഠിച്ചോ ഇല്ലെ എന്ന്...
അവള്: ഞാൻ പഠിക്കാം..
അങ്ങനെ അവളുടെ അമ്മ ബാഗും എടുത്തു ജോലിക്ക് പോയി...... ആ ചേച്ചിയുടെ ഹസ് ഇവരെ ഉപേക്ഷിച്ച് പോയത് ആണ്... പിന്നിട് അവനും അവൾക്ക് വേണ്ടി ഉള്ള കഷ്ടപ്പാട് ആണ് അവൻ്റെ അമ്മയുടെ കഥ....
അങ്ങനെ ഞാനും അവളും കൂടെ നടന്നു വീട്ടിലേക്ക് കേറി...അപ്പൊൾ വിഘ്നേഷ് നിൽക്കുന്നു...
അവൻ: എടീ നി
💬 Comments
View all comments