Chapter Title : പ്രണയകാലം [വീണ]
പോയില്ലേ ഇന്ന്...
അവള്: ഇല്ല...
അതും പറഞ്ഞു അവള് കേറി മുകളിലെ റൂമിൽ പോയി...
ഞാനും അവനും കൂടെ അവൻ്റെ റൂമിലും പോയി....
ഞാൻ: അളിയാ എന്താ പരിപാടി ഇന്ന്...
അവൻ: നമുക്ക് ഇവിടെ കമ്പ്യൂട്ടർ നോക്കി ഇരിക്കാം...
ഞാൻ: ഞാൻ ഒരു വെറൈറ്റി പരിപാടി പ്ലാൻ ചെയ്തു വന്നത്...
അവൻ: എന്താടാ...
ഞാൻ: നമുക്ക് ബീർ വാങ്ങി കഴിച്ചാലോ...
അവൻ: അയ്യോ...ഞാൻ ഇതുവരെ അത് കഴിച്ചിട്ടില്ല...
ഞാൻ: ഒരു കുപ്പി കുടിച്ചാൽ പ്രശ്നം ഒന്നും ഇല്ല....
അവൻ: പൈസ ഉണ്ടോ നിൻ്റെ കയ്യിൽ...
ഞാൻ: ഉണ്ട്..1000 രൂപ ഉണ്ട്...
അവൻ: ആര് പോയി വാങ്ങും...
ഞാൻ: ഞാൻ തന്നെ പോവാം...അല്ലാതെ നി വരില്ലല്ലോ...
അവൻ: നി പോയി വാ...
ഞാൻ എൻ്റെ പേഴ്സിൽ നിന്നും ഒരു 100 രൂപ എടുത്തു അവന് കൊടുത്തു...
ഞാൻ: എടാ നി ഇതിന് കവലയിൽ പോയി മുട്ടയും സവാളയും വാങ്ങി കൊണ്ട് വന്നു മുട്ട റോസ്റ്റ് ഉണ്ടാക്കി വെക്കു....
അവൻ: ശെരി...
ഞാൻ: ഞാൻ പോയി വാങ്ങി വരാം....
അങ്ങനെ ഞാൻ പോയി എൻ്റെ വീട്ടിൽ നിന്നും വണ്ടി എടുത്ത് സിറ്റിയിൽ പോയി ബിവറേജിൽ നിന്നും ഒരു 4ബിയറും ഒരു അര ലിറ്റർ white rum വാങ്ങി കൊണ്ട് വന്നു. വന്നപ്പോൾ അവൻ ഉമ്മറത്ത് ഇരിക്കുന്നു...
ഞാൻ: എടാ എന്തായി...മുട്ട റോസ്റ്റ്...
അവൻ: നി ഇത്ര പെട്ടന്ന് വരുമെന്ന് ഞാൻ വിചാരിച്ചരുന്നില്ല ...
ഞാൻ: മൈരെ നി പോയില്ലേ അപ്പൊൾ...
അവൻ: ഇല്ല ഞാൻ വേഗം പോയി വരാം...
അവൻ
💬 Comments
View all comments