Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]
നീ രേഷ്മയെ കണ്ടിട്ടില്ലലോ, കണ്ടിട്ടു നിനക്ക് ഇഷ്ടപെട്ടാൽ എസ് പറ. അല്ലാതെ എന്ത് ചെയ്യാനാ'
'നീ ഒരുമാതിരി പൊട്ടനെപോലെ സംസാരികല്ലേ, ഞാൻ 2 മാസം ആയി എയ്ഞ്ചലിന്റെ പുറകേ നടക്കുന്നത് വെറുതെ അല്ല'
'നീ ചൂടാവാതെ ഞാൻ പറയുന്നേകേക്ക് അവൾ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടൊന്നുമില്ലല്ലോ നീ വെറുതെ മണപ്പിച്ചു നടക്കുന്നതലെ'
'എടാ മൈ…. നീ എന്നെ കൊണ്ട് തെറി വിളിപ്പിക്കലെ'
'നീ രേഷ്മയെ കണ്ട് നോക്കിട്ടു തീരുമാനിക്ക് എന്താ ചെയ്യണ്ടതെന്ന്'
'അഹ്… നോക്കാം'
ഇന്റർവേലിന്റെ ടൈമിൽ ഞാൻ രേഷ്മയെ പോയി കണ്ടു. ഇരുനിറം അണെങ്കിലും കാണാൻ നല്ലതാണ് ആവശ്യത്തിന് കുണ്ടിയും മുലയും ഉണ്ട്. പക്ഷെ എന്റെ മനസ്സിൽ എയ്ഞ്ചൽ മാത്രം ആയിരുന്നു, എനിക്ക് അവൾ മതി എന്ന് ഞാൻ തീരുമാനം എടുത്തു. മുഖത്ത് നോക്കി നോ പറയാൻ മടിയായത് കൊണ്ട് രേഷ്മയെ അവോയ്ഡ് ചെയ്യാൻ ശ്രെമിച്ചു. പഴയതു പോലെ എയ്ഞ്ചലിന്റെ പുറകെ നടക്കാൻ തുടങ്ങി. സനുജിന്റെ വായിയിൽ ഇരിക്കുന്ന കുറെ തെറി ഞാൻ കേട്ടു, പക്ഷേ അതൊന്നും എന്നെ തളർത്തിയില്ല
ഞാൻ പൂർവാധികം ശക്തമായി എയ്ഞ്ചലിന്റെ പുറകെ നടപ്പ് തുടർന്നു. രേഷ്മയും കുറച്ച് ദിവസം എന്റെ പുറകെ നടക്കുണ്ടായിരുന്നു, ഞാൻ അത് കാര്യമായി എടുത്തില്ല. പിന്നീട് അവൾ അത് നിർത്തി, അവളുടെ ക്ലാസ്സിൽ തന്നെ ഉള്ള ഒരുത്തനുമായി ലൈനായി. ഇതാണോ ഇവളുടെ ദിവ്യപ്രേമം, എന്തായാലും ഞാൻ രക്ഷപ്പെട്ടു, ഞാനങ്ങാനും എസ് പറഞ്ഞ് കുറച്ച് കാലം കഴിഞ്ഞു ഇവൾ എന്നെ തേച്ചു വേറെ വലവന്റെ കൂടെ പോകുമായിരുന്നല്ലോ.
എയ്ഞ്ചൽ അണെങ്കിൽ ഇഷ്ടം ഉള്ളത് പോലെ ഒരു നോട്ടം പോലുമില്ല.
💬 Comments
View all comments