0%

Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]

Author : Kambikathakal Read All Parts 238
ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നില്ല. പ്രാക്ടിക്കൽ ക്ലാസ്സ് ആണ് കൂടുതൽ സമയവും തിയറി കുറച്ചു സമയവും. ബസ്സിൽ ഉള്ള പോക്കാണ് മടുപ്പിക്കുന്നത്. 7 മണിക്കെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങിയാൽ മാത്രമേ 9 മണിക്ക് മുൻപ് ക്ലാസ്സിൽ എത്താൻ പറ്റൂ. നാട്ടിൽ നിന്ന് ഒറ്റയ്ക്ക് ആയിരുന്നതിനാൽ ആദ്യ ബസ്സിൽ കോളേജിലേക്ക് ഞാൻ മാത്രമേ ഉള്ളൂ, രണ്ടാമത്തെ ബസ്സ് മുതൽ കൂട്ടുകാർ ഉണ്ട്. പാസ്സ് കൊടുത്ത് പോകുന്നതിനാൽ മിക്ക ദിവസവും ബസ്സ്ക്കാരുമായി ബഹളം പതിവാണ്‌. ഞങ്ങളുടെ കോളേജിലെക്ക് പോകുന്ന റൂട്ടിൽ മറ്റു പല കോളേജുകളും ഉണ്ട്. അതുകൊണ്ട് തന്നെ വായിനോട്ടത്തിനും ജാക്കി വെപ്പിനും ഒരു കുറവുമില്ല. ക്ലാസ്സ് തുടങ്ങി ഒന്നര മാസത്തിനു ശേഷം ഒരു പ്രഭാതം, ഞാൻ നല്ല സുഗമമായി കടന്നുറങ്ങുന്നു. കുറെ നേരമായി അമ്മയുടെ കതകിൽ മുട്ടും വിളിയും കേട്ട് ഞാൻ കണ്ണ് തുറന്നു. 'ഡാ….. നീ എഴുന്നേൽകുന്നോ, അതോ ഞാൻ ഈ വാതിൽ ചവിട്ടി പൊളിക്കണ്ണോ? ' അമ്മ രാവിലെ തന്നെ നല്ല ചൂടിൽ ആണല്ലോ, ഞാൻ മനസ്സിൽ ഓർത്തു 'മോനുകുട്ട…. 6 മണി കഴിഞ്ഞട…. പെട്ടന്ന് റെഡി ആയി വന്നിട്ട് ഫുഡ് കഴിക്ക്, തമാസിച്ചിട്ടു നീ തന്നെ കിടന്നു ഓടും' ഞാൻ ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി. നോക്കിയയുടെ ഒരു പഴയ ടോർച്ച് ഫോൺ ആണ്, (2012 കാലഘട്ടം ആണ് കേട്ടോ) സമയം 6:10 ആയി. ഇനിയും കിടന്നാൽ പണിയാകും. 'ആ…. അമ്മേ ഞാൻ എണീറ്റു' 'എന്നാ വേഗം റെഡി ആയി വാ' ഞാൻ പയ്യെ കട്ടിലിൽ നിന്ന് ഇറങ്ങി കതക് തുറന്നു. മുന്നിൽ അമ്മ

💬 Comments

View all comments