0%

Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]

Author : Kambikathakal Read All Parts 242
അവർ തലകുനിച്ച് മാറിനിന്നു. അപ്പോഴാണ് ഞാൻ ഞാൻ അവരുടെ മുഖം കണ്ടത്, പലപ്പോഴും ബസ്സിലും സ്റ്റാന്ഡിലും കണ്ടിട്ടുള്ള സുന്ദരി കുട്ടി. വലിയ കണ്ണുകളും വട്ട മുഖവും അധികം തടിയില്ലാത്ത ശരീരവും മുടിക്ക് നീളം കുറവാണ്, ഞാൻ സ്ഥിരം വായി നോക്കാറുള്ള ഒരുത്തിയാണ്. കൂടെ ഉള്ള ഇരുനിറകാരിയായ കുട്ടിയും എപ്പോഴും കാണും. പിന്നെ ഞാൻ ഒന്നും ചിന്തിക്കാതെ അവരുടെ അടുത്തേക്ക് നടന്നു. അവളുടെ മുന്നിൽ പോയി നിന്നു. ആ മുഖം ഇപ്പോഴും താഴ്ന്നു തന്നെ, കൂട്ടുകാരി എന്നെ നോക്കുണ്ട്. മുന്നിൽ ആരോ വന്നു എന്ന് തോന്നിയിട്ട് മുഖമുയർത്തി നോക്കി, ആ വലിയ ഉണ്ട കണ്ണുകൾ നിറഞ്ഞിരുന്നു, കവിളുകൾ ചുവന്ന് തുടുത്തിരുന്നു, കണ്മഷി പടർന്നിരിക്കുന്നു, ചുണ്ടുകൾ ചെറുതായി വിറയ്ക്കുന്നു. ഞാൻ അവളെ തന്നെ നോക്കി നിന്നു. നാണക്കേട്‌ കൊണ്ടായിരിക്കും ആ മുഖം പെട്ടന്ന് തന്നെ താഴ്ന്നു. എനിക്കും എന്തോ സഹിക്കാൻ പറ്റാത്ത വിഷമം തോന്നി, ആ കണ്ടക്ടറോട്  വല്ലാത്ത ദേഷ്യം തോന്നി. ഞാൻ അവരോട് ഒന്നും മിണ്ടാതെ അയാളുടെ നേർക്ക് തിരിഞ്ഞു. 'ഡോ…. താൻ ഏത് വകയിൽ ആണ് ഇവരോട് ബസ്സിൽ കയാറാണ്ടന്നു പറയുന്നത്' 'അത് നീ അനേഷികണ്ട, എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യും' 'തനിക്കു തോന്നുന്നത് പോലെ ചെയ്യാൻ ബസ്സും കൊണ്ട് റോഡിൽ ഇറങ്ങേണ്ട, ഇവര് ഈ വണ്ടിയിൽ തന്നെ പോകും' 'ഇതൊക്കെ ചോദിക്കാൻ നീ ആരാടാ'
'ഞാനും ഇവരെ പോലെ പാസ്സ് കൊടുത്തു പോകുന്ന ഒരു വിദ്യാർഥി' 'നീ ആരായാലും പാസ്സുകരെ ഞാൻ ബസ്സിൽ കയറ്റില്ല' 'എന്നാ അതൊന്ന് കാണാലോ' ഞാൻ തിരിഞ്ഞ് അവരോട് പറഞ്ഞു

💬 Comments

View all comments