0%

Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]

Author : Kambikathakal Read All Parts 244
നോക്കി. അയാൾ ഒന്നും മിണ്ടിയില്ല. അതോടെ അവർ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചുകൊണ്ട് ബസ്സിലേക്ക് പതിയെ കയറി. ഞാൻ ആ സുന്ദരിയെ നോക്കി ഒന്ന് ചിരിച്ചു. ഞാനും എന്റെ കൂടെ ഉണ്ടായിരുന്നവരും കണ്ടക്ടറുടെ നേരെ തിരിഞ്ഞ്, എന്റെ കോളേജിൽ പഠിക്കുന്ന ഒരുത്തൻ, കക്ഷി എന്റെ സീനിയർ ആണ്, അവൻ കണ്ടക്ടറുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞു.
'താൻ ഇതു പല പ്രാവശ്യമായി പിള്ളേരെ കയറ്റാതെ പോകുന്നെ, ഇനി അതുപോലെ ഉണ്ടായാൽ തനിക്കിട്ടും കിട്ടും ബസിനിട്ടും കിട്ടും. ITI ലെ പിള്ളേരെ തനിക്ക് അറിയില്ല, 'നേരെ ചൊവ്വേ ആണെങ്കിൽ തനിക്ക് കൊള്ളം' അയാൾ ഒന്നും മിണ്ടാതെ നിന്നതിനാൽ കിളി ഞങ്ങളെ സമാധാനിപ്പിച്ചു. കൂടുതൽ ഒന്നും പറയാതെ ഞങ്ങൾ കുറച്ച് പേർ പുറകിലെ വാതിൽ വഴി ബസ്സിൽ കയറി. ഞാൻ ആ സുന്ദരിയെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ തല ചെരിച്ചു നോക്കുന്നുണ്ട്. നോക്കുന്നത് കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചിട്ട് നോട്ടം മാറ്റി കൂട്ടുകാരിയുടെ സംസാരിക്കാൻ തുടങ്ങി. ഞാൻ അവളെ തന്നെ നോക്കി നിന്നു. അവൾ ഇടയ്ക്ക് ഇടംകണ്ണിട്ട് നോക്കുണ്ട്. അവളുടെ ഓരോ നോട്ടവും എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. 'കുറേ നേരം ആയലോ നോട്ടം തുടങ്ങിയിട്ട്, എന്താ നിന്റെ ഉദ്ദേശ്യം?' അടുത്തു നിന്ന എന്റെ കോളേജിൽ പഠിക്കുന്ന കൂട്ടുകാരനായ രാഹുലിന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി. 'ആരെ…. നോക്കിന്ന്…. എന്ത് ഉദ്ദേശ്യം?' ഞാൻ ചെറുതായി വിക്കി അവനോട്‌ ചോദിച്ചു. 'ഓഹ് പിന്നെ…., കുറെ നേരമായി ആ പെണ്ണിനെ നോക്കാൻ തുടങ്ങിട്ടു, അവളും ഇടയ്ക്ക് നോക്കുണ്ടാലോ, ലൈൻ ആയോ' 'ഒന്നു പോടാ

💬 Comments

View all comments