0%

Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]

Author : Kambikathakal Read All Parts 245
തെണ്ടി, ഞാൻ ചുമ്മ നോക്കിയതാ' 'എന്തായലും കക്ഷിക്കും താൽപ്പര്യം ഉണ്ടെന്ന് തോന്നുന്നു, ഒരു പ്രേമതിനുള്ള ചാൻസ് ഒക്കെ ഞാൻ കാണുന്നുണ്ട്' ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി. അവൾക്ക് എന്നെ ഇഷ്ടമാകുമോ?, അത്ര സുന്ദരി അല്ലെ?, ഞാൻ അത്ര സുന്ദരൻ ഒന്നുമല്ലല്ലോ. ഞാൻ എന്തൊക്കെ ആണ് ചിന്തിക്കുന്നെ, അവളിൽ ഞാൻ വീണുപോയോ, കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടിയാണ്. അവളുടെ അവസ്ഥ കണ്ട് നിൽക്കൻ എനിക്ക് പറ്റിയില്ലല്ലോ, അതാണല്ലോ അവളാണെന്ന് അറിഞ്ഞപ്പോൾ അതുവരെ നോക്കി നിന്ന ഞാൻ പെട്ടെന്ന് പ്രതികരിച്ചത്. പലപ്രാവശ്യം അവളെ കണ്ടിട്ടുങ്കിലും അത്രെയും അടുത്ത് കാണുന്നത് ആദ്യമായാണ്, അതുകൊണ്ടാണോ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്. ഞാൻ അവളെ വീണ്ടും നോക്കി, സന്തോഷത്തോടെ അവൾ കൂട്ടുകാരിയോട് ഒരു ചെറു ചിരിയോടൊ സംസാരിക്കുന്നു. ചിരിക്കുമ്പോൾ അവളുടെ കവിളിൽ നുണകുഴി വിരിയുന്നത് നോക്കി ഞാൻ നിന്നു. (തുടരും)

💬 Comments

View all comments