Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]
കൂട്ടുകാർ പ്രേമമണ്ണെന്ന് പറഞ് പരത്തും. എനിക്കാണെങ്കിൽ പെണ്കുട്ടികളോട് വർത്തമാനം പറയുമ്പോൾ തന്നെ വിറയ്ക്കാൻ തുടങ്ങും, പോരാത്തതിന് സഭകമ്പവും. അത്യാവശ്യം തടി ഉണ്ടെങ്കിലും ഇരുനിറം ആയിരുന്നു, അധികം പൊക്കവും ഇല്ല.
7 ഇൽ പഠിക്കുമ്പോൾ തന്നെ ഞാൻ വയസ്സ് അറിയിച്ചിരുന്നു, പെണ്കുട്ടി അല്ലാത്തതുകൊണ്ട് ഞാൻ മാത്രമേ അതു അറിഞ്ഞിരുന്നുള്ളൂ. 8 ആം ക്ലാസ്സിൽ എത്തിയപ്പോൾ ഒരു കൂട്ടുകാരൻ പറഞ്ഞാണ് സെക്സിനെ കുറിച്ചുള്ള ബാലപാഠങ്ങൾ അറിയുന്നത്, അപ്പോൾ ആണ് ഉറക്കത്തിൽ എന്റെ നിക്കർ നനയുന്നതിന്റെ രഹസ്യം ഞാൻ മനസ്സിലാക്കിയത് . വണ്ണമടിയും വായിൽ നോട്ടവും സി ഡി കാണലും ആയിരുന്നു മെയിൻ ഹോബിസ്.
പരീക്ഷക്ക് കുത്തിയിരുന്നു പഠിക്കുന്ന ശീലം ഇല്ലാതിരുന്ന ഞാൻ SSLC എക്സഎം മോശം അല്ലാത്ത രീതിയിൽ പാസ്സായി. കണക്ക് ആയിരുന്നു എന്റെ ഇഷ്ടാവിഷയം, കണക്ക് ടീച്ചേർമാർക്ക് എന്നെ കൂടുതൽ ഇഷ്ടവുമാണ്. പക്ഷേ A + എല്ലാം വളരെ കുറവായിരുന്നു, B ഗ്രേഡിൽ താഴെ ഒരു വിഷയവും പോയില്ല. ആ സ്കൂളിൽ 10 വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ, +1 ന് വീട്ടിൽ നിന്ന് 7 കിലോമീറ്റർ അകലെ ഉള്ള ഒരു ഗവണ്മെന്റ് സ്കൂളിൽ ആയിരുന്നു ചേർന്നത്. ബസിലാണ് പോയിക്കൊണ്ടിരുന്നത്.
ആ +2 പഠനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്, പെണ്കുട്ടികളുടെ സംസാരിക്കാൻ തന്നെ പേടിയായിരുന്ന എന്നെ നല്ല ഒന്നാന്തരം കോഴിയാക്കിയ 2 വർഷം. അതിന്റെ ഫുൾ ക്രെഡിറ്റും എന്റെ ചങ്ക് തെണ്ടികണ് കാരണം അവനെക്കാൾ ഭൂലോക കോഴിയെ ഞാൻ ജീവിതത്തിൽ പിന്നെ ഇതുവരെ കണ്ടിട്ടില്ല. അവന്റെ പേര് സനൂജ് എന്നാണ് കാണാൻ ആള് നല്ല സുന്ദരൻ ആണ്
💬 Comments
View all comments