Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]
ഒക്കെയായി ബുദ്ധിമുട്ടില്ലാത്ത ആയിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്. വീട്ടിൽ എന്നെ മോനു എന്നാണ് വിളിച്ചിരുന്നത്, സ്നേഹം കൂടുമ്പോൾ മോനുകൂട്ടൻ എന്നും. അപ്പന്റെ ചേട്ടന്റെയും(ചാച്ചൻ) അനിയന്റെയും(പാപ്പൻ) വീടുകൾ തൊട്ടടുത്തു തന്നെയാണ്.
വല്യപ്പൻ (മുത്തശ്ശൻ) പണ്ടേ മരിച്ചു പോയതാണ്, വല്ല്യമ്മ (മുത്തശ്ശി) പപ്പന്റെ കൂടെ തറവാട്ടിലാണ് താമസം. ചാച്ചന്റെ വീട്ടിൽ ഭാര്യയും (അമ്മച്ചി) മൂന്ന് പെണ്ണ് മക്കളുമാണ് താമസിക്കുന്നത്. 2 പേര് ചേച്ചിമാരും ഒരു അനിയത്തിയും ആണ്. ചേച്ചിമാർ എന്നെക്കാളും നാലും രണ്ടും വയസ് മൂത്തതാണ്, പക്ഷെ അവരെ ചേച്ചി എന്നുമാത്രം ഞാൻ ഇതുവരെ വിളിച്ചിട്ടില്ല. അനിയത്തി എന്നെക്കാളും 1 വയസ് ഇളയതാണ് അവളും എന്നെ ചേട്ടയിന്നും അവരെ ചേച്ചിന്നും വിളിക്കാറില്ല. മൂത്തചേച്ചീടെ പേര് നീത (മുത്ത്) എന്നും ഇളയചേച്ചിയുടെ പേര് നിമ്മി (പൊന്നു) എന്നും അനിയത്തിയുടെ പേര് നീനു (അപ്പു) എന്നുമാണ്.
തറവാട്ടിൽ വല്ല്യമ്മയും പാപ്പനും ആന്റിയും ഒരു മകളും ഒരു മകനും ആണുള്ളത്. മകളുടെ പേര് ജോയിസി എന്നും മകൻെറ പേര് ജോയൽ എന്നുമാണ്. ജോയിസി എന്നെക്കാൾ 8 വയസ്സും ജോയൽ 12 വയസ്സ് ഇളയതുമാണ്. ഞങ്ങൾ 3 വീടുകളും ഒരു കുടുംബം പോലെ ആണ് കഴിയുന്നത്. ചാച്ചന്റെ മൂന്നാമത്തെ മകൾ നീനു എന്ന അപ്പുവിനോടാണ് എനിക് ഏറ്റവുംകൂടുതൽ ഇഷ്ടം അവൾക്കും സ്വന്തം ചേച്ചിമാരെക്കാളും സ്നേഹം എന്നോടാണ്. എന്റെ എല്ലാ തരികടയും അവൾക്ക് അറിയാം.
പത്താം ക്ലാസ് വരെ ഞാൻ പഠിച്ചത് നാട്ടിലെ പള്ളിവക മാനേജ്മെന്റ് സ്കൂളിൽ ആയിരുന്നു. മിക്സഡ് സ്കൂൾ ആയിരുനെകിലും പെണ്കുട്ടികളോട് അടുത്ത് ഇടപെഴുകുന്നത് കുറവായിരുന്നു. നമ്മൾ ഒരു പെണ്കുട്ടിയുടെ അടുത്ത് സംസാരിക്കുന്നത് കണ്ടാൽ തന്നെ
💬 Comments
View all comments