← Back to പ്രണയകാവ്യം [Aj]

Comments

പ്രണയകാവ്യം [Aj] · approved reader discussion

Sujith Sudharman • 2021-09-02 19:35

Super story. Pettennu thernnupoyi. Simple and short yet beautiful.. Thanks

സാജിർ • 2021-09-01 12:13

ആഹാ അന്തസ്സ്?മച്ചാനെ സുപ്പർ നല്ല അവതരണം ,അടിപൊളിയായി മുന്നോട്ട് പോകട്ടെ കട്ടക്ക് നുമ്മ കൂടെയുണ്ട്.

Aj • 2021-09-03 09:54

Thanks bro ?

Aj • 2021-09-03 09:57

????

Tomy • 2021-09-01 11:14

Kollam . Ithream pettannu nirthendairunnu

Aj • 2021-09-03 09:55

Sorry.... നെക്സ്റ്റ് ടൈം സെറ്റാകം

തൃശ്ശൂർക്കാരൻ ? • 2021-09-01 06:42

Iatayi bro ?✨️?

VISHNU • 2021-08-31 23:20

നന്നായിട്ടുണ്ട് bro...❤️❤️

Aj • 2021-09-03 09:56

????

Pv • 2021-08-31 22:31

❤️❤️❤️

Devil With A Heart • 2021-08-31 20:03

ശേ..അവസാനിച്ചോ..ഞാനൊരു തുടർക്കഥ പ്രതീക്ഷിച്ച വായിച്ചത്..നൈസ് ആയി വരാർന്നു??.. ചെറിയ അക്ഷരത്തെറ്റുകളും,കൂടെയാ എമോജികളും ഇല്ലായിരുന്നേൽ സംഭവം ഇച്ചിരികൂടെ നന്നായേനെ

Aj • 2021-08-31 21:16

അടുത്ത സ്റ്റോറിയിൽ എമോജി ഒഴുവാക്കം ബട്ട്‌ അക്ഷരത്തെറ്റ് no... രക്ഷ ?

ഹരി ദേവ് • 2021-08-31 19:19

അടിപൊളി ബ്രോ നന്നായിട്ടുണ്ട് ബാക്കി കുറച്ചു കൂടി വേണ്ടതാരുന്നു

Aj • 2021-08-31 19:33

???

Muvattupuzhakkaaran • 2021-08-31 19:19

Continue the love story bro ഇത്രേം നല്ലോരു ഫീൽ തന്നിട്ട് ഇങ്ങനെ നിർത്തി 3G ആക്കല്ലേ

Aj • 2021-08-31 19:34

ആദ്യ കഥയാണ് അതുകൊണ്ടാണ് അടുത്തകഥയിൽ സെറ്റ് ആകാം

Aj • 2021-08-31 18:39

ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു അടുത്ത കഥയാവട്ടെ സെറ്റാകം ?

❤️?❤️ M_A_Y_A_V_I ❤️?❤️ • 2021-08-31 18:36

അടിപൊളി ബ്രോ ????

Aj • 2021-08-31 18:59

???? mayavi

കത്തനാർ • 2021-08-31 18:09

Good

MR. കിംഗ് ലയർ • 2021-08-31 17:51

കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപ്പോയി.. എനി വേ... നന്നായിട്ടുണ്ട് ബ്രോ... ???

Aj • 2021-08-31 18:39

ആഗ്രഹം ഉണ്ടായിരുന്നു ബ്രോ പിന്നെ വേണ്ടവിചാരിച്ചു അടുത്ത കഥയാവട്ടെ സെറ്റാകം ?

ℝ?????? • 2021-08-31 17:51

നൈസ് ബ്രോ, നന്നായിട്ടുണ്ട് ❤️❤️