0%

Chapter Title : പ്രണയം 2

Author : Kambikathakal Read All Parts 444

ഒന്ന് ഞെട്ടിയല്ലെ , രമ്യന്റെ വീട്ടിൽ പോവാന്ന് പറഞ്ഞ ഞാൻ എന്റെ വീട്ടിൽ നിന്ന് ഇറങ്ങാറ് …

ഇത് വരെ ഇത്തു ഇത് പറഞ്ഞില്ലല്ലോ , അതാണ് ഇത്തുവും ഞാനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ്….,,

എത്ര വട്ടം അനുവിന്റെ മുറിയിൽ ഞാൻ വന്നു എന്നറിയോ , അയ്യേ എന്ത് വൃത്തിക്കെട്ട മുറിയാ അനുവിന്റെ

(ഞാനെന്റെ മുറി ആദ്യമായി കാണും പോലെ ഒന്ന് വീക്ഷിച്ചു , എനിക്ക് ഒന്നും വൃത്തികേടായി തോന്നിയില്ല . പിന്നെ ഇവൾക്കെന്ത അങ്ങനെ തോന്നാൻ ,, ഞാൻ വായന തുടർന്നു .

ടെബിളിൽ മുഴുവൻ ബുക്ക്സ് വാരി വലിച്ചിട്ടിന് . മുഷിഞ്ഞ ഡ്രസ്സ് ബെഡിലും കസേരയിലും…

അതൊക്കെ ഒന്ന് റെഡി ആക്കി വെച്ചൂടെ … ഡ്രസ്സ് ഒക്കെ മടക്കി അനുന്റെ ആൾ പൊക്കത്തിൽ ഒരു അലമാര ഉണ്ടല്ലോ അതിൽ വെച്ചൂടെ …….

എല്ലാത്തിനും ഉമ്മച്ചിന്റെയും ഇത്തൂന്റെയും കൈ എത്താൻ കാക്കണോ ,,,

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം . അനു ഇതൊരു പൈങ്കിളി പെണ്ണിന്റെ നിസാര കാഴ്ചപ്പാടായി അവഗണിക്കരുത്….

(എന്തായിരിക്കും അങ്ങനൊരു കാര്യം ഞാൻ പേജ് മറിച്ചു കൊണ്ട് വായന തുടർന്നു…

ഇത്തുനോട് ഞാൻ അനുവിന്റെ ഇഷ്ട്ടനിഷ്ട്ടങ്ങൾ എല്ലാം ചോദിച്ചറിഞ്ഞിരുന്നു ..

അനുവിന്റെ അതെ ഇഷ്ടങ്ങൾ ആയിരുന്നു എന്റെ ഇഷ്ടങ്ങൾ .. രുചികളും നിറങ്ങളും എല്ലാം.. ഒന്നാണ് നമ്മുടേത് ,,

എനിക്ക് വിഷമം തോന്നിയ ഒരു കാര്യം ഉണ്ടായിരുന്നു അതിൽ ബൈക്ക് കിട്ടിയ ശേഷം അനു രാത്രി കാലങ്ങളിൽ തോന്നിയ സമയത്താണ് കയറി വരാറെന്ന് . ഇത്തു പറഞ്ഞിരുന്നു…..,, അതിലെന്ത ഇത്ര വലിയ കാര്യം എന്ന്

💬 Comments

View all comments