0%

Chapter Title : പ്രണയം 2

Author : Kambikathakal Read All Parts 125

നാളിൽ നഷ്ടപ്പെട്ട എന്റെ ബാപ്പ ആയിരുന്നു ) പ്ലസ് വണ്ണിലേക്ക് പാസായപ്പോൾ അളിയൻ ആണ് എന്റെ വലിയ സ്വപ്നമായ ബൈക്ക് വാങ്ങി തന്നത് ,, മെയിൻ ഹോബി ഫ്രണ്ട്സ് തന്നെയാണ് .., അവരോടൊപ്പം തന്നെയാണ് ഒരു ദിവസത്തിന്റെ മുക്കാൽ മണിക്കൂറുകളും ,,, ഒരു പ്ലസ് വൺകാരന്റെ കുരുത്തക്കേടും അടിച്ചു പൊളിയുമായി ഞാൻ നടന്നു…., ഉച്ച സമയം, എല്ലാവരും മൂക്ക്മുട്ടെ തിന്നുന്ന ഇടവേള നേരം , നാലാം ക്ലാസ് മുതൽ പ്ലസ് റ്റു വരെയാണ് ഈ വിദ്യാലയം….. അൻവർ .. ഡാ . നീ ഇങ്ങോട്ട് വന്നേ ,,, എന്റെ കൈയിൽ പിടിച്ചു കൊണ്ട് ഷബീർ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കയറി ഇരുന്നു… എന്താ ഷെബി ,, അളിയാ എനിക്കൊരു ഹെല്പ് വേണം നിന്റെ , ഷബീർ പറഞ്ഞു എന്തിനാ ഡാ നമുക്കിടയിൽ ഫോർമാലിറ്റി.., നീ കാര്യം പറഞ്ഞോ ഞാൻ അത് ചെയ്തിരിക്കും , ആത്മ വിശ്വാസത്തോടെ ഞാൻ പറഞ്ഞു , ഡാ.. എന്റെ മനസ്സിൽ ഒരു മൊഞ്ചത്തി കൂടിട്ട് മാസങ്ങളായി നീ ഒന്ന് എനിക്ക് വേണ്ടി അവളോട് സംസാരിക്കാമോ ?… ഡാ കള്ളകാമുക ഞാനറിയാതെ നിനക്കൊരു പ്രേമമോ ,,, അവന്റെ തോളിൽ കൂടി കൈ ഇട്ട് കൊണ്ട് ഞാൻ ചോദിച്ചു . ആരാ അളിയാ പെണ്ണ് നമ്മുക്ക് ശേരിയാക്കാം ,, ഞാനവന് ധൈര്യം കൊടുത്തു ,, ഒൻമ്പതാം ക്ലാസ്സിലെ ആ പൊട്ടിത്തെറിച്ച റിനീഷ ഇല്ലെ അവളാണ് , എന്റെ മനസ്സ് കീഴടക്കിയ ഒരെ ഒരു പെണ്ണ്. ഷബീർ അത് പറഞ്ഞപ്പോൾ പൊട്ടിതെറിച്ചത് എന്റെ ഹൃദയം ആയിരുന്നു ,, അപ്പോഴേക്കും ക്ലാസ് ബെൽ മുഴങ്ങി , ഹെലോ… എന്താ ഇവിടെ എന്നുള്ള ചോദ്യം , അന്തം വിട്ടിരുന്ന എന്നെ ഞെട്ടിച്ചു ,, നോക്കുമ്പോ മിസ്സാണ് മുന്നിൽ . ചുറ്റും നോക്കിയപ്പോ അഞ്ചാം ക്ലാസ് കുട്ടികൾ എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കുക ആയിരുന്നു…. ഷെബി എപ്പോഴ എന്റെടുത്ത്‌ നിന്ന് എഴുന്നേറ്റ് പോയത് …’ ഒന്നും അറിഞ്ഞില്ല ബെല്ലടിക്കുന്ന ശബ്ദം എന്റെ ഹാർട്ട്ബീറ്റ് ആണെന്ന കരുതിയെ ….! മിസ്സ് പരിഹാസ

💬 Comments

View all comments