0%

Chapter Title : പ്രണയം 5

Author : Kambikathakal Read All Parts 559

അതും പറഞ്ഞു കൊണ്ട് അകത്തേക്ക് പോവാൻ തിരിയുമ്പോഴാണ്

കുഞ്ഞോൾ മുറ്റത്തു നിന്ന് വയലിലേക്ക് നോക്കി കൊണ്ട് പറഞ്ഞത് അതാ ടീച്ചറ് വരുന്നു …,,

ഉമ്മയും കുഞ്ഞാറ്റയും വയലിലേക്ക് നോക്കി…

ഇന്നാ ടീച്ചറെ കള്ള കളി ഞാൻ പൊളിക്കും കുഞ്ഞാറ്റ മനസ്സിൽ ഉറപ്പിച്ചു…

പുഞ്ചിരിയോടെ ടീച്ചർ വീടിന്റെ പടിക്കെട്ടുകൾ കയറി വന്നു .. തുടരും

💬 Comments

View all comments