0%

Chapter Title : പ്രണയം 6

Author : Kambikathakal Read All Parts 557

ഭയത്തോടെയും അതിലുപരി സങ്കടത്തോടെയും പറഞ്ഞു… എന്താ മോളെ ?.. എന്താ പേടിക്കാൻ ഉള്ളത് ?.. ഉമ്മ ആധിയോടെ ചോദിച്ചു. ഉമ്മാ… ഡോക്ടര്‍ അൻവറിന്റെ മനസ്സ് ചോദിച്ചറിയും ,, അൻവർ പോലും അറിയാതെ ആണ് ഈ ഹിപ്പ്നോട്ടിസം .. എല്ലാം പറഞ്ഞു തീരും മുമ്പ് ഡോക്ടര്‍‍ അൻവറിന്റെ ഉള്ളിൽ ഹംന ജീവിച്ചിരിപ്പുണ്ടെന്ന്…. ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ടീച്ചർ തുടർന്നു…,, ആ സമയത്ത്‌ അൻവർ അതൊന്നും ഉൾ കൊള്ളതെ വൈലന്റ ആയി ഹിപ്പ്നോട്ടീസത്തിൽ നിന്നും ഉണർന്നാൽ .., ഒരു ..പക്ഷെ… ആ ജീവൻ പോലും ,,,,, അത് കേട്ടതും നെഞ്ചിൽ വിരിച്ചു കൊണ്ടിരുന്ന ആശ്വാസതണൽ ഒരഗ്നിയായ് ആളി പടർന്നു ആ മൂന്ന് ശരീരത്തിലും .., ആ ഹിപ്പ്നോട്ടിസം വിജയിച്ചാൽ അൻവറിന്റെ നിരപരാധിത്വം ലോകം അറിയും… അത് ഒരു വീഡിയോ ആക്കി പുറം ലോകത്തെ കാണിക്കും..,, ടീച്ചർ പറഞ്ഞു. ഇപ്പൊ ആരാ മോളെ ഹോസ്പ്പിറ്റലിൽ ഉള്ളത് ?. ഉമ്മ ചോദിച്ചു.. അൻവറിന്റെ ഉമ്മ ഇത്തു അളിയൻ ഷബീർ മനു റിനീഷ അവളുടെ ഭർത്താവ് .. ഇത്ര പേർ ഇപ്പൊ അവിടെ ഉണ്ട് കൂടെ ആ ജയിൽ സൂപ്രണ്ടും ,,, അയാളോ ?.. അയാൾ എന്തിനാ അവിടെ ഇനിയും അയാൾക്ക് മതിയായില്ലെ ?. കുഞ്ഞാറ്റ അരിശത്തോടെ ചോദിച്ചു…, അയാൾ ഇപ്പൊ ഒരു പാട് മാറി പോയി മോളെ മുരുടൻ സ്വഭാവം അടക്കം … അന്ന് അയാളുടെ മോൾ ഹംനയ്ക്ക് ഉണ്ടായ അതെ അനുഭവത്തിൽ കിടക്കുമ്പോ റിനിഷയും അവളുടെ ഭർത്താവും മനുവും ആ ഹോസ്പ്പിറ്റലിൽ പോയിരുന്നു,,,, അയാളെ മുഖത്തു നോക്കി രണ്ട് പറയണം

💬 Comments

View all comments