0%

Chapter Title : പ്രണയം, കമ്പികഥ [ഡോ. കിരാതൻ]

പ്രേമന് അതിശയം തോന്നി. സത്യത്തിൽ അവർക്ക് എത്ര വയസ്സ് കാണുമെന്ന് ചിന്തിച്ച് നിൽക്കുന്നതിനിടയിലാണ് തറവാട്ട് കാർന്നോരുടെ ഉഗ്രശബ്ദം പുറത്ത് വന്നത്.

" പ്രേമാ !!,നീയ്യാ ... കാറൊന്ന് കഴുകിയിട്ട്യോഡാ ... ഇന്ന് ഉച്ചക്ക് ശേഷം യാത്രയുണ്ട് ..."..

അന്നായിരുന്നു പ്രേമൻ ആദ്യമായി മൈസ്സൂർക്ക് വരുന്നത്. സ്ഥലത്തിന്റെ രജിസ്ട്രേഷനും, ബാങ്ക് ഇടപാടിനും മറ്റുമായി അവിടെക്കും ഇവിടേക്കും കുറേ വട്ടം തറവാട്ടു കാർന്നോരുമായി കാറോടിച്ചതിനാൽ അവിടെയുള്ള വഴികളും നാട്ടുകാരുമായി അൽപ്പം പരിചയം സ്ഥാപിക്കാനും അവന് കഴിഞ്ഞിരുന്നു. നാട്ടിലെ വഴികൾ പോലെ നല്ല പരിചിതമായി പ്രേമന് അവിടം.ഏകദേശം അഞ്ചേട്ട് ദിവസത്തോളം അവിടെ അവൻ കാർന്നോരുമായി താമസിച്ചിരുന്നു. നല്ല തണുപ്പുള്ള നിലാ രാത്രിയിൽ കാറിനുള്ളിൽ ഉറങ്ങാതെ പുറത്തെ തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കാൻ നല്ല രസമായിരുന്നു. പണ്ടെങ്ങോ കൊതിച്ച നാളുകൾ.

അവിടേക്ക് വീണ്ടും ഒരു യാത്ര.

ഇത്തവണ അതിന്റെ ഉടമസ്ഥ ഭാരതി തമ്പുരാട്ടിയെ അവിടെയാക്കാൻ പോകുകയാണ്. ഇനിയൊരു യാത്ര ഇത് പോലെയുണ്ടാകുമോ എന്തോ

അങ്ങനെ വീണ്ടും തിളങ്ങുന്ന നക്ഷത്രം നോക്കിക്കൊണ്ടൊരു രാത്രി കൂടി. അവൻ്റെ ഉള്ളിൽ പഴയൊരു ഗാനം ഉണർന്ന് വന്നു. ചെറിയൊരു ക്ഷീണവും അതിനോടൊപ്പം ഉയരുകയും ചെയ്തു. അവൻ തോൾ വെട്ടിച്ച് പുറകിലേക്ക് നോക്കി.

"... ഭാരതി കൊച്ചമ്മേ !!! ... ചായ വല്ലതും കുടിക്കണോ ...????".

"... ഏയ് ..... നിനക്ക് കുടിക്കണമെങ്കിൽ നിർത്തിയേക്ക് ....".

".... ഉം ....".

പ്രേമൻ കാർ ഒരു ചായക്കടയുടെ അരികിലായി നിർത്തി. അവൻ അവിടെ നിന്ന് ഇതിനും മുന്നെ ചായ കുടിച്ചിരുന്നു. നല്ല ചായ എന്നതിനുപരി ആ ചായ കട നിൽക്കുന്ന ഭൂപ്രദേശം അതി

💬 Comments

View all comments