0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
കൊടുത്തു.'' അതേ സുഖം ലീനെ ...''. തികച്ചും യാന്ത്രികതയോടെ ലീനയെ നോക്കി, കൈകൾകൂപ്പി...പുഞ്ചിരിച്ചു പ്രത്യഭിവാദനം ചെയ്‌തു അവൾക്കരികിലേക്ക് ഒന്നൂടി അടിവച്ചു നീങ്ങുമ്പോൾ....അവൻറെ മനസ്സും അലകടൽ പോലെ പ്രക്ഷുബ്‌ധമായിരുന്നു. ഡിക്കി തുറന്ന്, അഭിയുടെ കൂട്ടുകാർ അവൻറെ പെട്ടിയും സാധനങ്ങളും മറ്റൊരു കാറിലേക്ക് മാറ്റിവയ്ക്കുമ്പോൾ ലീന അഭിയെ കൂടെനിന്നവർക്ക് പരിചയപെടുത്തുവാൻ തുടങ്ങിയിരുന്നു. മൂവരും തിരികെ മടങ്ങി എത്തിയപ്പോൾ പിന്നെ അവരെയും പരിചയപെടുത്തുന്നതിൻറെ ഊഴമായി. '' അഭീ, ഫ്രെണ്ട്സ്....ഇതാണ് എൻറെ ''എമിലിമോൾ''. ഞാൻ ''മിലിമോൾ'' എന്ന് വിളിക്കും''. കൂട്ടത്തിൽ...ഇരുപത് വയസ്സോളം വരുന്നൊരു പെൺകുട്ടിയെ മുന്നിലേക്ക് നീക്കിനിർത്തി, ലീന മൊഴിഞ്ഞു. ''ഹായ്...അങ്കിൾമാരെ , എന്തുണ്ട് വിശേഷം ?...ഹവ് ടു യു ടു....എല്ലാരും സുഖമായിരിക്കുന്നു ?...ഐ ആം എമിലി ഡാനിയൽ ...'' അവർക്ക് നേരെ കരം നീട്ടി മകൾ ചോദിച്ചു. '' വീ ഫൈൻ, ഗ്രെറ്റ്....മോൾക്കെങ്ങനെ?...സുഖം തന്നെയല്ലേ ?....വീ തിങ്ക് മോൾ ആൾസോ ഗുഡ്...'' ആദ്യം അഭി, പിന്നെ ഓരോരുത്തരായി എല്ലാവരും....ക്ഷേമം അന്വേഷിച്ചു ഉപചാരത്തോടെ...കരംഗ്രഹിച്ചു ഹസ്തദാനം നൽകി. ''വരൂ......'' ലീന അപ്പോൾ മുന്നിലേക്ക് കൈചൂണ്ടി അവരെല്ലാവരെയും മുന്നോട്ടേക്ക് ക്ഷണിച്ചു... മുന്നോട്ട് നടന്ന അവരെ, കുറച്ചു മുന്നിൽ കണ്ട മുളം കുടിൽ ചൂണ്ടിക്കാട്ടി, ലീന അറിയിച്ചു, '' എന്നാൽ ശരി, നമുക്ക് അങ്ങോട്ട് അകത്തേക്കിരുന്നാവാം...കൂടുതൽ പരിചയപ്പെടലുകൾ ''...എല്ലാരും വരൂ...'' എന്ന് പറഞ്ഞു അവൾ എല്ലാവരെയും ഒരുമിച്ചു ഹട്ട് ഒന്നിലേക്ക് വഴികാട്ടി. ഉള്ളിലെ കൊച്ചു കൊച്ചു പൂന്തോട്ടങ്ങളും..വെളിച്ചം വിതാനിച്ച കാമ്പൗണ്ടിനുള്ളിലെ നിശാ വിസ്മയങ്ങളും ശ്രദ്ധിച്ചു ടൈൽസിട്ട വഴിയിലൂടെ അവർ അവളെ മന്ദം അനുഗമിച്ചു. '' എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ...വലിയ താമസമൊന്നും നേരിട്ടില്ലല്ലോ ?...തമ്മിൽ കണ്ടുമുട്ടാൻ ഇരുകൂട്ടർക്കും അങ്ങനെ

💬 Comments

View all comments