0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
സംസാരിക്കാൻ...ഇടക്ക് ഞങ്ങളിരിക്കുന്നത് നിങ്ങൾക്ക് വല്ല തടസ്സവും ആണെങ്കിൽ...നിങ്ങൾക്കായി ഇവിടുന്ന് ഒഴിഞ്ഞുമാറി തരാനും ഞങ്ങൾ തയ്യാറാണ്. നമ്മൾ ഒത്തൊരുമിച്ചൊരു കൂടൽ, വേണേൽ മറ്റൊരു അവസരത്തിലേക്ക് മാറ്റാം...വളരെ പ്രാധാന്യമുള്ള കാര്യങ്ങൾ നടക്കട്ടെ ആദ്യം....''. ഷമീറിൻറെ വികാരാവേശം നിറഞ്ഞ വാക്കുകൾ കേട്ട്, വല്ലാതെ കുറച്ചിൽ തോന്നി...അതിന് തടയിട്ട് അവരെ മൊത്തത്തിൽ തണുപ്പിക്കാൻ എന്നോണം തമാശ കലർത്തി, ലീന തുടർന്നു....'' ഏയ് ഷമീർ, നോ...അതിൻറെ ഒന്നും ഒരു ആവശ്യവുമില്ല. അങ്ങനൊന്നും പറയാതെ....ആരും എങ്ങും പോവണ്ടാ. നമുക്ക് ഒരുമിച്ചിരുന്നു തന്നെ സംസാരിക്കാം. നിങ്ങൾകൂടി ഉണ്ടായിട്ട് ഇങ്ങനെ !...അപ്പോൾ നിങ്ങൾ ഞങ്ങളെ ഒറ്റക്കാക്കിയിട്ട് ഇവിടുന്ന് പോയാൽ...ഈ അഭി എന്നെ ഇവിടെ ഇട്ടിട്ട് ഇവിടുന്ന് ചിലപ്പോൾ ഇറങ്ങി ഓടിയെന്നിരിക്കും...ജസ്റ്റ് ജോക്ക്സ്, റ്റെക്ക് ഇറ്റ് ഈസി മെൻ '' എല്ലാം മൊത്തത്തിൽ ഒന്നുകൂടി ലഘൂകരിച്ചു, '' സിറ്റിവേഷൻ റ്റെമ്പോ '' കുറയ്ക്കാനായി എഡ്വേഡിൻറെ പിന്നത്തെ ശ്രമം.....'' ഏയ്, അങ്ങനാരും ധൈര്യം കുറച്ചു കാണണ്ടാ ഞങ്ങടെ അഭിക്കുട്ടനെ. ഇത് അവൻ നീണ്ട വർഷക്കാലം കഴിച്ചുകൂട്ടിയ നാട് വിട്ടുവന്നതിൻറെ . ഇത്രദൂരം യാത്രചെയ്ത് ക്ഷീണിച്ചതിൻറെ ഒക്കെ ''പേഴ്‌സണൽ സ്റ്റ്രെസ് '' കൊണ്ട് വന്നതാണ്. നമ്മൾ അതൊന്നും അത്ര കാര്യം ആക്കേണ്ടതില്ല, എല്ലാം ശരിയാവും. അഭി ഇപ്പോഴും നമ്മുടെ ആ പഴയ അഭിതന്നെ, സംശയിക്കേണ്ട !''. തുടർന്ന് സംസാരിച്ച ഹരിയും അവനൊപ്പം കൂടി......'' അതുതന്നെ, അലിനെ നിർത്തണ്ടാ...തൽക്കാലം തുടർന്നോളൂ. നിൻറെ ഭാവി പദ്ധതികളെയും
പ്ലാനിങ്ങുകളെയും ഒക്കെ കുറിച്ച്, ഞങ്ങൾക്ക് കൂടി കേൾക്കാമെങ്കിൽ...തുറന്ന് പറയൂ. അത് കേട്ടുകഴിഞ്ഞു അഭിയും അവനു പറയാനുള്ളതൊക്കെ പറയും...ജസ്റ്റ് ഗോ ഓൺ...''. താൻ സ്വയം ഒരുക്കിയ അസ്വസ്‌ഥതയുടെ ഇരുണ്ട തടവറയിൽനിന്നും

💬 Comments

View all comments