0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
എങ്കിലും, പുനരാലോചന കൊടാതെ...അന്നെടുത്ത ആ തീരുമാനത്തെ കുറിച്ചോർത്തു ഏറെ പരിതപിച്ചിട്ടും....നിൻറെ ആശ്രയത്തെയാകെ തള്ളിയകറ്റിയതിൽ ഓർത്തു നിരാശപ്പെട്ട്, ഒരുപാട് വേദന അനുഭവിച്ചിട്ടും ഉണ്ട് ''.
കഴിഞ്ഞ കാലത്തെ എടുത്തുപറഞ്ഞു അലീന വ്യസനത്തിൻറെ ശവപ്പറമ്പിലേക്ക് വീണ്ടും കാലെടുത്തുവെക്കുന്നത് കണ്ട് അഭി.....'' വേണ്ട...അങ്ങനൊരു മടക്കം ഇനിയും വേണ്ട !...പിന്നെയും നീ വിഷാദത്തിൻറെ കരകാണാ കടലിലേക്ക് തന്നെയാണല്ലോ ?...മുങ്ങി പോകുന്നത്. അങ്ങനെ, നിനക്ക് മാത്രമായി ഒരു തെറ്റോ ?..വീഴ്ചയോ?...വിധിവിഹിതമോ?...ശാപവർഷമോ ?...ഒന്നും ഒരിക്കലും വന്നുചേർന്നിട്ടില്ല. എല്ലാം നമ്മൾ ഒരുമിച്ചു തുടക്കം കുറിച്ച മാനസിക ഐക്യത്തിലൂന്നിയ സ്നേഹബന്ധത്തിലൂടെ.... പരിണമിച്ചുവന്ന ജീവിത ഏടുകളിലെ, കയ്പ്പും മധുരവും ഏറിയ കൊടുംയാഥാർഥ്യങ്ങളുടെ വെറും പ്രതിഫലനങ്ങൾ മാത്രമാണ്. അതിൽ, മറക്കേണ്ടവയെ പൂർണ്ണമായി മറന്നു, ചീഞ്ഞവയെ എന്നെന്നേക്കുമായി പുറംതള്ളി...നല്ലതുമാത്രം തിരഞ്ഞെടുത്തു നന്മയിലേക്ക് നമുക്ക് ഒരുമിച്ചു മുന്നേറാം ''. നിറഞ്ഞ പുഞ്ചിരിയോടെ ലീന....'' അത് ശരി, ഞാനും സമ്മതിക്കുന്നു. പക്ഷേ, അതിനപ്പുറം...ഈ പറഞ്ഞതിൻറെ ഒക്കെ അർത്ഥം...എനിക്കും മകൾക്കും ഒപ്പം ഇനി എന്നും സാറും കൂടെ ഉണ്ടാവും എന്നുതന്നെ അല്ലേ?''. തിരികെ അതേ നാണയത്തിൽ പുഞ്ചിരി മടക്കികൊടുത്തുകൊണ്ട് അഭി....'' നിന്നെ ഞാൻ കണ്ട നാളുകളിലെ ....മനസ്സുകൊണ്ട് നിന്നെ ഞാനെൻ ജീവിതത്തിൽ കൂടെ കൂട്ടിയതാ. എന്നെ ഇഷ്‌ടമാണ്‌ എന്നറിയിച്ചു, എനിക്ക് നീ നിൻറെ മനസ്സും ശരീരവും കൂടി പകുത്തു തരിക കൂടി ചെയ്തപ്പോൾ...പിന്നെ ഞാൻ എല്ലാം ഒന്നുകൂടി ഊട്ടിഉറപ്പിച്ചു. പിന്നെ, എന്നെന്നും നീ എൻറെ മനസ്സിന്റെയും ജീവിതത്തിൻറെയും ഭാഗമായി അറിയാതെ മാറുകയായിരുന്നു. രണ്ട് പ്രാവശ്യവും എൻറെ കൈവെള്ളയിൽ നിന്നും അടർന്നു മാറി പോയെങ്കിലും...എനിക്കതിൽ ഒരു മാറ്റവും ഇല്ലായിരുന്നു. എൻറെ ഹൃദയത്തിൽ എപ്പോഴും, ഉടയാത്തൊരു വിഗ്രഹം പോലെ എന്നും

💬 Comments

View all comments