Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
അതാ ഞാൻ നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. എന്താ 'യോഗ 'ആണോ ?..അതോ 'എക്സര്സൈസ്സൊ ?...അതോ രണ്ടും ഉണ്ടോ ?. ''
'' ഓ..അങ്ങനൊന്നുമില്ല, കുടുംബവും കുട്ടികളും കുത്തിത്തിരുപ്പുകളും ഒന്നുമില്ലാതെ, ഒറ്റക്കുള്ള ജീവിതമല്ലേ ?. തോന്നുമ്പോൾ...തോന്നുംപോലെ തോന്നുന്നതെല്ലാം ചെയ്യും. അത്രതന്നെ. '' അഭി ചിരിയോടെ പറഞ്ഞു.
'' എന്തായാലും അന്ന് അവസാനം കണ്ടതിലും ചെറുപ്പമായിരിക്കുന്നു നീ, സുന്ദരനും ''. അവനോട് ചേർന്ന്, കവിളിൽ നുള്ളി, ദീക്ഷയിൽ തഴുകി ലീന പറഞ്ഞു. '' ഈ താടിയും അതുപോലെ...''
'' എന്താ താടി കൊള്ളില്ലേ ?'' അഭി ചോദിച്ചു. '' കൊള്ളാം...നന്നായിരിക്കു0...കുറേക്കൂടി പക്ഷേ, ഒന്നുകൂടൊന്ന് ട്രിം ചെയ്‌താൽ ''.
അഭി...'' ചെയ്യാം, അതിനുമുമ്പ് ഒരു കാര്യംകൂടി ചോദിച്ചാൽ...അനിഷ്‌ടമാകുമോ നിനക്ക് ?.''
ലീന ഒന്നുകൂടി അവനോട് ചേർന്ന്, അമർന്നിരുന്ന്...'' ചോദിക്ക്, നിനക്ക് നിൻറെ മനസ്സിൽ തോന്നുന്നതെല്ലാം അതുപോലെ എന്നോട് ചോദിക്ക്, ഒരു കുഴപ്പവുമില്ല. ചോദിക്കാതിരുന്നാലാ എനിക്ക് ചിലപ്പോൾ അനിഷ്‌ടം തോന്നിയേക്കാവുന്നത്. ''
അഭി, കൗതുകവും പുഞ്ചിരിയും ഇടകലർത്തി...'' എന്നെ ഇപ്പോഴും
കൊതിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞ ഈ ശരീരം...അന്ന് ഞാൻ വിട്ടു തന്നിട്ട് പോയപ്പോൾ ഉള്ളപോലെ ഇപ്പോഴും ഇരിക്കുന്നു. അതാ എനിക്ക് കൊതി ഏറുന്നു എന്ന് ഞാനറിയാതെ പറഞ്ഞു പോയത്. ഇതിന് ഇപ്പോഴും കാര്യമായ ഉണ്ടാവോ ചതവോ ഒന്നും സംഭവിച്ചിട്ടില്ല. പോരാതെ, നീണ്ട മൂന്ന് വർഷം...ഒരു കുട്ടി ഉണ്ടാവാനൊക്കെ പറ്റിയ അത്യാവശ്യ സമയവും ആയിരുന്നു. മോൾ ഉണ്ടായി, എങ്കിൽകൂടി...അയാളിൽ നിന്ന് മറ്റൊരു കുട്ടി കൂടി വേണമെന്ന് നീ ആശിച്ചിരുന്നില്ലേ ?. അതോ നമ്മുടെ കുഞ്ഞു ആയതുകൊണ്ട്, മറ്റൊന്ന് ഇനി വേണ്ടെന്ന്
💬 Comments
View all comments