0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

തെളിഞ്ഞു പതിഞ്ഞു കാണാം ....എന്തൊരു സൗന്ദര്യ മികവാർന്ന , അവയവ മുഴുപ്പുകൾ !. മുന്നോട്ടും പിറകോട്ടും....തള്ളിപ്പിടിച്ചു ഉയർന്നു നിന്നിരുന്ന കൊഴുത്തുരുണ്ട മുഴുമുഴുപ്പുകൾ !. മുഴപ്പുകൾക്കൊപ്പം ...അവയെ ബാലൻസ് ചെയ്യുന്ന മറ്റ് , നിമ്നോമ്നതങ്ങൾ....ഒക്കെ ഒരുനോക്ക് കാണുന്ന ആരിലും ഒറ്റ സെക്കന്റിൽ കാമം ആളിപ്പടർന്ന്....തീ പിടിപ്പിക്കുന്ന മുഗ്ദ്ധ ലാവണ്യ ശരീരതടം !. ഒന്നുകൂടെ ഒന്ന് നോക്കിയ അഭിയുടെ ശരീരം വല്ലാതെ ചൂടായി . നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്‌ഥ വന്നപ്പോൾ , അവൻ പഴയ ആ ''ദുരനുഭവം'' ഓർത്തു മെല്ലെ നോട്ടം പിൻവലിച്ചു. ,പിന്നെ പതിയെ .... അവളുടെ കഴുത്തിലും നെറ്റിയിലും ഒക്കെ കൈവച്ചു അവളുടെ രോഗാവസ്‌ഥ , പരിശോധിക്കാൻ തുടങ്ങി . അവൻറെ ഒരു സഹോദരിയെ പോലെ ...ഉറ്റചങ്ങാതിയെ പോലെത്തന്നെ കരുതി ...തെല്ലും മനസ്സിൽ കളങ്കമില്ലാത്ത പ്രവർത്തി ആയിരുന്നു അത് ...എങ്കിലും...അവൻറെ കരങ്ങൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു . ലീനക്കതുകൊണ്ട് ചിരി പൊട്ടി .എങ്കിലും , അവൾ മൗനം ഭാവിച്ചു .അവൾക്കപ്പോൾ ശരിക്ക് തോന്നിയത് ....ആ കൈകൾ പിടിച്ചു മാറ്റി ...ഒരിക്കൽ അവൻ തന്നോട് ചെയ്യാൻ ഭാവിച്ച പോലെ , അവനെ പൂണ്ടടക്കം കെട്ടിപ്പുണർന്ന് അവനെ അമർത്തി ഉമ്മവെക്കാൻ ആയിരുന്നു . അത്രക്ക് ആ യാത്രയും ....അവനുമായുള്ള ഇടപഴകലുകളും അവളെ അങ്ങനൊരു ഫാന്റസി മൂഡിൽ എത്തിച്ചിരുന്നു .താൻ ഒറ്റനോട്ടത്തിൽ , ആരിലും ആസക്തി ഉണർത്തുന്ന വിധമുള്ള....നൈർമല്യം ഏറിയ കട്ടിയില്ലാത്ത ഉടയാട ആണ് ധരിച്ചിരുന്നത് എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നിട്ടും ...അവൾ അത് ഉപേക്ഷിക്കാതിരുന്നത് , അവൾക്ക് അവനെ, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തൻറെ നിറഞ്ഞ സൗന്ദര്യം അതിൻറെ ഉത്തമ

💬 Comments

View all comments