0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

ഭാവത്തോടെ അവനു മുന്നിൽ പ്രദർശിപ്പിച്ചു കാണിക്കാൻ അടങ്ങാത്ത മോഹം ഉണ്ടായിരുന്നതു കൊണ്ട് മാത്രം !. . കാരണം....ഈ ഒരു കാലയളവിലൂടെ അവൾ അവനെ അത്രയ്ക്ക് ഇഷ്‌ടപ്പെട്ടിരുന്നു . അതിനു പുറമെ ഈ ഒരു യാത്രയിൽ അഭി , തന്നോട് പുലർത്തിയ സ്നേഹവും...കാരുണ്യവും...ഇഷ്‌ടവും ഒക്കെ തിരിച്ചറിഞ്ഞു ....അവളും ഉള്ളിനുള്ളിൽ അവനെ വല്ലാതെ , ഇഷ്‌ടപ്പെടുകയും...സ്വന്തമാക്കാൻ ആഗ്രഹിക്കുകയും വരെചെയ്‌തിരുന്നു . ... അഭി ....തൻറെ ഉയർന്നുവന്ന ദൗർബല്യങ്ങൾ...തുടച്ചു നീക്കി , അലീനയുടെ ശരീരങ്ങൾ പെട്ടെന്ന് ഒരു നിമിഷം കൊണ്ട് പരിശോദിച്ചു അവസാനിപ്പിച്ചു അസുഖം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് അന്വേഷിച്ചു ...

'''' കാലത്തെ റ്റാബ്‌ലെറ്റ്സ് ഒക്കെ കഴിച്ചോ കുട്ടീ ?.....'''' '''' ഇല്ലല്ലോ കുട്ടീ....''''

''''ഫുഡ് ശാപ്പിട്ടോ ?....'''' '''' അഞ്ചു നിമിതം മുന്നാടി ശാപ്പിട്ടിരിക്കെ.....""

''''എന്നാൽ ഈ റ്റാബ്ല്‌ലെറ്റ് വേഗം തന്നെ ശാപ്പിട് എൻറെ മോളൂട്ടി , തങ്കച്ചീ ....''''

മേശപ്പുറത്തു നിന്നും അവൻ ഏൽപ്പിച്ചു നൽകിയിരുന്ന റ്റാബ്ലറ്റും ഫ്‌ളാസ്‌ക്കിൽ നിന്ന് ചൂട് വെള്ളവും അവൻ പകർന്ന് എടുത്ത് അവളെക്കൊണ്ട് അഭി മെഡിസിൻസ് കഴിപ്പിച്ചു . ഗുളിക വാങ്ങി വിഴുങ്ങി...വെള്ളവും കുടിച്ചു ...ഗ്ളാസ് താഴെ വെച്ച് അവൾ ചോദിച്ചു .

'''' നിൻറെ ഈ സ്നേഹത്തോടെ ഉള്ള വിളിയും , പരിചരണവും ....ദേഹം മുഴുവൻ എൻറെ ഛർദ്ദിൽ വീണിട്ടും , അതൊന്നും കാര്യമാക്കാതെ , എവിടുന്നൊക്കെയോ മെഡിസിൻസ് കളക്റ്റ് ചെയ്തു തന്നുകൊണ്ടുള്ള രോഗ ശാന്തി ശുസ്രൂക്ഷയും , പിന്നെ , കൂട്ടുകാർക്കൊപ്പം വന്ന സ്‌ഥലം ചുറ്റി കറങ്ങി കാണാൻ പോകാതെ...ദാ ഇവിടെ വന്നു എനിക്ക് കൂട്ടിരുപ്പും

💬 Comments

View all comments