0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.7K

നിമിഷം എനിക്കിനി ചിന്തിക്കാനേ പറ്റില്ല !. ''''

വീണ്ടും നിറഞ്ഞൊഴുകിയ സ്നേഹത്തിൻറെ കണ്ണീർകടലോടെ ...അവൾ അവനെ അമർത്തി പുണർന്ന് ...വിതുമ്പലോടെ , മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി . ലീനയുടെ വാക്കുകളിലെ സ്നേഹപെരുമഴയിൽ നനഞ്ഞു കുളിച്ചു ...നിറമിഴികളോടെ ഈറനണിഞ്ഞു നിന്ന അഭിയും അനുരാഗ വിവശനായി ...അവളെ ഒന്നാകെ ആലിംഗനം ചെയ്‌തു , ചുടുചുംബനങ്ങൾ കൈമാറി .

അവിടെ അവർ.....അലീന എന്ന ലീനയും , അഭിജിത് എന്ന അഭിയും സർവ്വവും മറന്ന് ഒന്നാകുകയായിരുന്നു !. സമയവും , കാലവും , സ്‌ഥലവും ലോകവും ,ഭൂമിയും ആകാശവും, സൗരയൂഥവും .....തങ്ങളെത്തന്നെയും മറന്ന് അവർ ഒന്നായ് ലയിച്ചു ചേരുകയായിരുന്നു , ഊട്ടിയിലെ ആ തണുത്ത പ്രഭാതത്തിലെ , ഹോട്ടൽ ലേക്ക് വ്യുയുവിലെ....ആ അമ്പത്തി അഞ്ചാം നമ്പർ മുറിയിൽ . അഭിയും അലീനയും ....അവർ , പരസ്പരം വാശിയോടെ...വാശിയിൽ നിന്ന് ഉയിർകൊണ്ട ആവേശത്തോടെ , സ്നേഹത്താൽ മതിമറന്ന്.....കെട്ടിപ്പുണർന്ന് ആഞ്ഞു ചുംബിക്കാൻ തുടങ്ങിയിരുന്നു . അലീന അവളിൽ നിറഞ്ഞു നിന്ന വികാരവായ്പുകൾ മുഴുവനും അവനിലേക്ക് ചൊരിഞ്ഞു . അവൻറെ നെറ്റിയിൽ തുടങ്ങി .....കവിളിൽ, നാസികയിൽ , ചുണ്ടിൽ , താടിയിൽ ഇങ്ങനെ കീഴേക്ക് ചുംബനം പടർത്തി കൊണ്ടവൾ അവനെ ഇളക്കിമറിച്ചു , കോരിത്തരിപ്പിച്ചു !. അവൻറെ വിയർത്ത കഴുത്തടം വരെ ചുംബിച്ചു മഥിച്ച അവൾ തിരികെ കൊണ്ടുവന്നത് അവന്റെ ഇളംചുണ്ടിൽ മുത്തമിട്ടവസാനിപ്പിച്ചു അവൻറെ ചുണ്ടുകളെ കടിചീമ്പാൻ തുടങ്ങി . അഭിക്ക് കൊടുക്കാൻ തയ്യാറാക്കി വച്ചിരുന്ന നൂറു ഉമ്മകൾ...പലിശയും കൂട്ടുപലിശയും ചേർത്തവൾ ഉമ്മവച്ചു അവൻറെ ചുണ്ടുകൾ രണ്ടും കടിച്ചു പറിച്ചു അവനെ ഭ്രാന്തു പിടിപ്പിച്ചു

💬 Comments

View all comments