0%

Chapter Title : പ്രണയം നിറഞ്ഞ മനസുകളിൽ 1

Author : Kambikathakal Read All Parts 122

ഇന്ദയിരുനില്ല. എല്ലാവരെയും കുറിച്ച് പറഞ്ഞ സ്ഥതിയ്ക്ക് കഥയിലേക്ക് വരാം.   ഞങൾ +2 കഴിഞ്ഞ സമയം. പ്രതീക്ഷിച്ച പോലെ കുഞ്ഞുവിൻ മെറിറ്റ് സീറ്റിൽ  എൻജിനീയറിങ് സീറ്റ്‌ കിട്ടി. എന്നാല് കിട്ടിയത് തൃശ്ശൂർ കോളേജ് ആയിരുന്നു.

എറണാകുളത്ത് നിന്ന് അതികം ദൂരെ അല്ലായിരുന്നെങ്കിൽ അവൾക് അവിടെ ഹോസ്റ്റലിൽ നിൽക്കേണ്ടി വരുമായിരുന്നു. ഞാൻ ആണെങ്കിൽ ഇവിടെ അടുത്ത് ഒരു കോളേജിൽ മെറിറ്റ് സീറ്റിൽ ഡിഗ്രീ ചേർന്നു. കര്യങ്ങൾ എല്ലാം പെട്ടന്ന് ആയിരുന്നു. കുഞ്ഞുവിന്റെ ക്ലാസ്സ് തുടങ്ങാരയ്. എന്റെ ക്ലാസ്സ് തുടങ്ങിയിരുന്നു. എനിക്ക് എന്താ ചെയ്യണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. കാര്യം അവൾക് എന്നോട് ഒരു ഇഷ്ടം ഉള്ളിൽ ഉണ്ട് ,എന്നാലും ഇനി വയ്കിക്കരുത് എന്ന് ഞാൻ തീരുമാനം എടുത്തു.

അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം വന്നു. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. അന്ന് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു കര്യങ്ങൾ നടന്നു. ഒരു അടുത്ത സുഹൃത്തിന്റെ കല്യാണം കൂടാൻ മുതിർന്നവർ എല്ലാവരും കാ റിൽ അലപുഴ പോയി.   പതിവ് പോലെ ആര്യ ചേച്ചി ഉച്ചമയക്കത്തിലേക്ക്‌ പോയി എപ്പോൾ സംസാരിക്കാൻ കുഞ്ഞു എന്റെ അടുത്ത് വന്നു. അവള് വന്ന പടി ഞാൻ അവളെ എന്റെ മുറിയിൽ കൂട്ടികൊണ്ട് പോയ്യി. എന്തോ സംഭവം ഉണ്ട് എന്ന് അവൾക്ക് മനസ്സിലായി.

" എന്താടാ ഒരു പരുങ്ങൽ ? " അവള് സംശയത്തോടെ എന്നോട് ചോദിച്ചു.

"എഡി എനിക്ക് കുറച്ച് കാര്യം പറയാൻ ഉണ്ട്. നീ സമാധാനത്തോടെ തമാശ കളിക്കാതെ അത് ഒൻ കേൾക്കണം." ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ അവള് ഒന്നും മിണ്ടാതെ കട്ടിലിൽ

💬 Comments

View all comments