Chapter Title : പ്രണയം നിറഞ്ഞ മനസുകളിൽ 1
പോയി ഞാൻ പറയുന്നത് കേൾക്കാൻ കാത്ത് ഇരൂന്ന്.
"എഡി എനിക്ക് നിന്നെ ഇഷ്ടം ആൻ എന്ന് നിനക്ക് അറിയാം. എന്ന നിന്റെ മനസ്സിൽ എന്തൻ എന്ന് എനിക്ക് അറിയില്ല. നീയനെങ്കിൽ ഇപ്പൊ തൃശൂർ പോവും. ഇനി എന്ന നിന്നെ ഒന്ന് മര്യാദക്ക് കാണുക എന്ന് പോലും അറിയില്ല. നിനക്ക് എന്നെ ഇഷ്ടം ആൻ എന്ന് ഇൻഡെങ്കിൽ ഇപ്പൊ പറയണം. ഇനി ഇങ്ങനെ പറയാൻ അവസരം കിട്ടിയില്ല എന്ന് വരും." ഞാനിത്രയും പറഞ്ഞ് കൊണ്ട് അവൾടെ മറുപടിക്ക് കാത്തിരുന്നു.
💬 Comments
View all comments