0%

Chapter Title : പ്രണയം ഒരു കമ്പികഥ 003 [ഡോ. കിരാതൻ]

വന്നപ്പോഴേക്കും ഭാരതി തമ്പുരാട്ടിയെ അവിടെ ഒന്നും കാണാനില്ലായില്ലായിരുന്നു. ഉമ്മറത്ത് ചെറിയ അനക്കം കണ്ടപ്പോൾ അവൻ അവിടേക്ക് ചെന്നു. ചാരുകസ്സേരയിൽ ഇരുന്നവൾ ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു. പ്രേമൻ അരികിൽ ചെന്ന് പതുക്കെ ഇരുന്നു. ഭാരതി തമ്പുരാട്ടി ചെറുതായി നിശ്വസിച്ചു. ".... ഇപ്പോൾ നല്ല ആശ്വാസമുണ്ട് പ്രേമാ ....". "..... ആശ്വസിക്കാൻ വരട്ടെ !!!, നാളെ ഇത് പോലെ തന്നെ വേദന വരും .... ഞാൻ കുറച്ച് തൈലം ഉണ്ടാക്കിട്ടുണ്ട് ....". ".... തൈലമോ ????".
"..... ഉം ... അത് നട്ടെല്ലിൽ ഉഴിയണം ... എന്നാലാണ് മാറുകയുള്ളൂ ....". "..... അങ്ങനെയാണെങ്കിൽ പ്രേമാ എനിക്ക് പെട്ടെന്ന് നടക്കാൻ സാധിക്കേണ്ടത് വളരെ അത്യാവിശ്യമാണ് ...". ".... പെട്ടെന്ന് തന്നെ ഓടി ചാടി നടക്കാല്ലോ .... ഇല്ലേൽ ഞാൻ കൊച്ചമ്മയെ നടത്തും ...". "..... എനിക്ക് പ്രേമനെ വിശ്വാസമാണ് ....". "..... എനിക്ക് അറിയുന്നത് ചെയ്യുന്നു എന്ന് മാത്രം ... ശരിയാകും, എല്ലാം ശരിയാകും ....". "...... അറിയാടോ, ഇപ്പൊ അതിനെ കുറിച്ചൊന്നും പറയാനൊന്നും .നിൽക്കണ്ടാ ... നീ ഈ ആകാശത്തിലേക്ക് നോക്യേ .... എന്തോരം നക്ഷത്രങ്ങളാണ് .....". പ്രേമൻ നിറയെ നക്ഷത്രങ്ങളുടെ ആകാശത്തേക്ക് നോക്കി. " .... നല്ല ഭംഗിയല്ലേ ... ഞാൻ ഈ ആകാശം കണ്ടിട്ട് തന്നെ എത്ര കാലമായി കാണും ... എന്നാണ് അവസാനമായി ആകാശത്തിലേക്ക് ഇങ്ങനെ നോക്കിയിട്ടുള്ളതെന്ന് പോലും ..... ജയിലിൽ കോൺക്രീറ്റ് കൂരയ്ക്കുള്ളിൽ ....". അവൻ്റെ തല താഴ്ന്നു. "..... സമയം അങ്ങനെ നിന്നെ വൃദ്ധനൊന്നും ആക്കീട്ടില്ലല്ലോ .... കാണാൻ കഴിയാത്ത കാലത്തെ ആകാശവിസ്മയങ്ങൾ

💬 Comments

View all comments