Chapter Title : പ്രണയം ഒരു കമ്പികഥ 003 [ഡോ. കിരാതൻ]
ഇനിയും കാണാല്ലോ .... ".
ഭാരതി തമ്പുരാട്ടി അവനെ നോക്കി. അവൻ മനോഹരമായി അവളെ നോക്കി പുഞ്ചിരിച്ചു. അലക്ഷ്യമായി വളരുന്ന അവൻ്റെ താടി രോമങ്ങളെ സസൂക്ഷമം അവൾ മിഴിച്ച് നോക്കി.
"...... എന്താണ് കൊച്ചമ്മ ഇങ്ങനെ നോക്കുന്നെ ???, ആദ്യമായി കാണുന്നത് പോലെ ...".
"....... എന്നാണ് നിന്നെ ആദ്യമായി കണ്ടെന്നതറിയില്ല, എവിടെയോ നമ്മളിൽ എന്തോ ഒരു ഒരുമായുള്ളത് പോലൊരു തോന്നൽ .... അങ്ങനെ ... അങ്ങനൊരു തോന്നൽ മനസ്സിൽ .....".
ചായം പൂശിയ ഇരു കൈവിരലുകളും പരസ്പരം ഉരച്ച് ചൂടാക്കിയ ശേഷം ചന്തമുള്ള കവിൾ തടത്തിൽ വച്ച് ചൂട് പകർന്നശേഷം അവനോടായി അവൾ പറഞ്ഞു.
".... അതെന്താ കൊച്ചമ്മേ ....". ആകാംക്ഷ നിറഞ്ഞ മുഖഭാവം അവനിൽ നിറഞ്ഞു.
".... നീയെന്നെ കൊച്ചമ്മ എന്നൊരു വിളി നിർത്തൂ !!!!".
ചെറിയൊരു ദേഷ്യം പിടിച്ച അവളുടെ കവിളുകൾ ചുവന്നു. കൊച്ച് കുട്ടികളുടെ പോലെ വിരിയുന്ന ആ മുഖഭാവം നോക്കിയിരുന്ന പ്രേമൻ ആകെ കുഴഞ്ഞു.
" .... കൊച്ചമ്മേയെ അങ്ങനെയല്ലാതെ ..... പിന്നെ ...". പാതി വാക്കുകൾ പ്രേമൻ വിഴുങ്ങി.
"...... ഭാരതീന്ന് വിളിക്കാല്ലോ ....".
"...... അത് ... അങ്ങനെ വിളിച്ച് ശീലം ഇല്ലല്ലോ .....".
"..... ശീലം .... ശീലം എന്നത് പുതിയത് ഉണ്ടാക്കിയെടുക്കേണ്ടതാണ് ... ".
"...... ചെറിയൊരു ബുദ്ധിമുട്ടുണ്ട് അങ്ങനെ വിളിക്കാൻ ....".
"...... അങ്ങനെ വിളിക്കണം പ്രേമാ .... തികച്ചും ആധികാരികമായി തന്നെ വിളിക്കണം , എന്നാലേ എനിക്ക് പറയാനുള്ള കാര്യങ്ങൾ തുടർന്നങ്ങോട്ട് പറയാൻ കഴിയുകയുള്ളു ... കേട്ടോ ...".
"..... ഉം
💬 Comments
View all comments