0%

Chapter Title : പ്രണയം പൂക്കുന്ന നഗരം 2 [M.KANNAN]

Author : Kambikathakal Read All Parts 519

ഇപ്പൊ തന്നെ കറങ്ങാനും പോയേക്കാം”
അവൾ ചാടി എഴുന്നേറ്റു.

ദൈവമേ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്.
“ഞാൻ നെഞ്ചത്ത് കൈ വെച്ചു പറഞ്ഞു”

“നിനക്ക് പ്രണയം ഒന്നും ഇല്ലേ” എനിക്കും അത് അവളോട്‌ ചോദിക്കണം എന്ന് തോന്നി.

“ഇല്ലെടാ. നീയും ഇപ്പോൾ അല്ലേ വന്നേ” അവളും അതെപോലെ തിരിച്ചു എനിക്കിട്ടും കൊട്ടി.

“ഒക്കെ എന്നാൽ വാ വണ്ടിയിൽ കേറിക്കോ ഇപ്പോൾ തന്നെ പോയേക്കാം” അവൾ പറഞ്ഞ പോലെ ഞാനും പറഞ്ഞു.

“പോയെടാ. നിന്റെ ചേച്ചി അറിഞ്ഞാൽ കൊല്ലും”അവളുടെ മറുപടി കേട്ടു ഞാൻ ഒന്ന് ഞെട്ടി.

“അപ്പൊ ചേച്ചി അറിഞ്ഞില്ലെങ്കിൽ കുഴപ്പം ഇല്ലല്ലേ”

ഇവളെ അങ്ങനെ വിടാൻ എനിക്കു തോന്നിയില്ല. ഞാനവളെ മുഴുവനായും ഒന്ന് അടിമുടി നോക്കി. മെലിഞ്ഞ ശരീര പ്രകൃതം ആണ്. സായി പല്ലവി ഒക്കെ പോലെ തനി നാടൻ ഭംഗി. സൗണ്ടും അതുപോലെ തന്നെ ആണ് ഏകദേശം. എന്റെ നോട്ടം കണ്ടു അവൾ ചാടി എഴുന്നേറ്റു നിന്നു.

നീ ഫുൾ നോക്കിക്കോ, എന്ന് പറയുന്നപോലെ കൈ വിടർത്തി പിടിച്ചു.

“ഇരിക്കടി അവിടെ” ഞാൻ അവളെ ബലമായി പിടിച്ചു ഇരുത്തി.

“നിനക്ക് എന്നെ ഫുൾ നോക്കാൻ സൗകര്യത്തിന് നിന്നതാ”

നീ ശെരിക്കും ലൂസ് ആണോ. ഇനി ഇവിടെ മെന്റൽ വാർഡിൽ നിന്ന് ചാടി വന്നതാണോ.

“ഡാ. നിനക്ക് ഒരു ഉപകാരം ചെയ്തപ്പോൾ നീ എന്നെ വട്ടു കേസ് ആകുന്നോ? ഞാൻ പോകുവാ”അവൾ എഴുന്നേറ്റു നടന്നു.

“നീ പോകല്ലേ. ഞാൻ കണ്ടു തീർന്നില്ല”
അവളെ ഞാൻ വീണ്ടും പിടിച്ചു ഇരുത്തി.

“ഡാ മതി നോക്കിയത് ഞാൻ ഒരു തമാശക്ക്

💬 Comments

View all comments