0%

Chapter Title : പ്രണയം പൂക്കുന്ന നഗരം 2 [M.KANNAN]

Author : Kambikathakal Read All Parts 520

ചെയ്തതാ.” എന്റെ നോട്ടം സഹിക്കാൻ വയ്യാതെ അവൾ ഷാൾ അൽപ്പം ഇറക്കി ഇട്ടു.

“നശിപ്പിച്ചു” അത് കണ്ടു ഞാൻ പറഞ്ഞു.
“നിനക്ക് നല്ല ധൈര്യം ആണല്ലോ” എന്നെ ഒരു മാതിരി നോട്ടം നോക്കി ആണ് അവൾ പറഞ്ഞത്.
“നിന്റെ ചേച്ചി പറഞ്ഞത് പോലെ അത്ര പാവം അല്ല നീ”

“ഞാൻ പാവം ഒക്കെ തന്നെ ആണേ. പക്ഷെ നിന്നോട് ഇപ്പോൾ കുറച്ചു നേരം കൊണ്ട് ഒരു പ്രത്യേക അടുപ്പം.”
തമാശ പോലെ ആണെങ്കിലും എനിക്കും ഇതിൽ രസം പിടിച്ചു തുടങ്ങിയിരുന്നു..

പിന്നെ ഞാൻ പതുക്കെ ചിരിച്ചു അപ്പോൾ ആണ് ഞാൻ പറഞ്ഞത് തമാശ ആണെന്ന് അവൾക്കു മനസ്സിലായത്.

“വേണ്ട മോനെ നിന്റെ അടവൊക്കെ മനസ്സിൽ ഇരുന്നാൽ മതി, ചേച്ചിയെ ഞാൻ ഇന്ന് കാണട്ടെ”
അവൾ എന്നെ ഒന്ന് ആക്കി പറഞ്ഞു.

“നീ ഒന്നും പറയില്ല” നമുക്ക് ഇങ്ങനെ തമാശ ഒക്കെ പറഞ്ഞു പോകാം.
എന്തോ ഇവളുടെ അടുത്ത് എനിക്ക് ഇങ്ങനെ പറയാൻ ആണ് തോന്നുന്നത്.

അപ്പോഴേക്കും ചേച്ചി പുറത്തേക്കു വന്നു.
പിന്നെ അവൾ ഞങ്ങളോട് സംസാരിച്ചു കുറിച്ചു നേരം ഇരുന്നിട്ട് വീണ്ടും അകത്തേക്ക് പോയി.

അപ്പോൾ ശെരിക്കും ഇവൾ എനിക്ക് കമ്പനി തരാൻ വേണ്ടി ഇരുന്നത് തന്നെ ആണ്. അതും ചേച്ചി പറഞ്ഞിരുന്നു ഞാൻ ഫോൺ വിളിച്ചാൽ പറയണം എന്നും ഫുഡ്‌ കോർട്ട് ഒക്കെ കൊണ്ടുപോയി കാണിക്കണം എന്നും. പക്ഷെ ഇത്രേം നേരം ഇവൾ ഇരുന്നത് ഇവൾക്ക് ഇരിക്കാൻ താല്പര്യംഉള്ളത് കൊണ്ട് തന്നെ ആണ്.
“നിന്റെ നമ്പർ പറ” ഞാൻ അവളോട്‌ ചോദിച്ചു
“എന്തിനാടാ രാത്രി വിളിക്കാനാണോ.?”

💬 Comments

View all comments