0%

Chapter Title : പ്രണയം പൂക്കുന്ന നഗരം 2 [M.KANNAN]

Author : Kambikathakal Read All Parts 813

അപ്പോൾ കണ്ടാലോ?” അവൾ ആവേശത്തോടെ ഒരു വോയിസ്‌ അയച്ചു.
“ഒക്കെ. കാണാം.ഞാൻ എവിടെ വരണം.” അവളെ അങ്ങോട്ട് പോയി കാണാം എന്നുള്ള പ്ലാൻ ആണ് എനിക്ക് തോന്നിയത്.
“എന്റെ സ്റ്റേ കാക്കനാട് തന്നെ ആണ്. ഞാൻ ലൊക്കേഷൻ അയക്കാം. അങ്ങോട്ടേക്ക് വരാമോ. എന്നിട്ട് നമുക്ക് എവിടെയെങ്കിലും പോയി ഫുഡും അടിച്ചു നയിറ്റ് എന്നെ തിരികെ ഡ്രോപ്പ് ചെയ്താൽ മതി.” അവളുടെ മറുപടി കണ്ട് ഞാൻ ആദ്യം ഒന്ന് ഞെട്ടി.

ഇവളിത് എന്ത് ഭവിച്ചാണ് ഭഗവാനെ. ഞാൻ മനസ്സിൽ ആലോചിച്ചു

“ചേട്ടന്റെ നമ്പർ അയക്ക്” ഞാൻ ലൊക്കേഷൻ അയക്കാം .

ഞാൻ അവൾക്കു നമ്പർ കൊടുത്തു.
അപ്പോൾ തന്നെ അവൾ വാട്സാപ്പിൽ മെസ്സേജും അയച്ചു.
“ഹലോ. ഞാൻ ആണേ.”അവളുടെ മെസ്സേജ്

“ഡി. എന്റെ കയ്യിൽ ബൈക്ക് ആണ് ഉള്ളത്. കാർ കൊണ്ടുവന്നില്ല. ചേച്ചിയുടെ വണ്ടി ചേച്ചി ഈവെനിംഗ് വരാനും താമസിച്ചാൽ പണി ആകില്ലേ.”

“അത് കുഴപ്പം ഇല്ല ചേട്ടാ. ബൈക്ക് ഒക്കെ ആണ്”
എന്നിട്ട് ഒരു കണ്ണടച്ച സ്മൈലിയും.

അപ്പോഴേക്കും അവരെല്ലാം എന്റെ അടുത്തേക്ക് വന്നു. നമുക്ക് ഇനി എന്തെങ്കിലും കഴിച്ചിട്ട് പോകാം.. ഞങ്ങൾ നേരെ ഫുഡ്‌ കോർട്ടിൽ പോയി.
കുറെ ഐറ്റംസ് വാങ്ങിച്ചു. പക്ഷെ മെറിൻ ചേച്ചി എല്ലാം ലിമിറ്റ് ഇട്ടാണ് കഴിക്കുന്നത്. ഈ ബോഡി ഇങ്ങനെ മെയ്ന്റെയ്ൻ ചെയ്യുന്നതും ഇങ്ങനെ ആകും. ഞാൻ ഓർത്തു.
എന്റെ ചേച്ചി പിന്നെ എത്ര കഴിച്ചാലും തടി ഓവർ ആവില്ല. അവൾ നല്ലപോലെ കഴിക്കുകയും ചെയ്യും പിന്നെ ജിമ്മിലും പോകും . കൂടാതെ ഡോക്ടർ ആയതിന്റെ ഒരു കെയർ ഉം

💬 Comments

View all comments