0%

Chapter Title : പ്രണയം പൂക്കുന്ന നഗരം 2 [M.KANNAN]

Author : Kambikathakal Read All Parts 507

ഉണ്ട്.

സാറ മോൾക്കും വേണ്ടത് എല്ലാം വാങ്ങി ഞങ്ങൾ കഴിച്ചു ഇറങ്ങി. ഇപ്പോഴും ഫുഡ്‌ എല്ലാം വാങ്ങിയത് മെറിൻ ചേച്ചി തന്നെ ആണ്. ഇതിനൊക്കെ ഇരട്ടി ചേച്ചിക്ക് തിരികെ ചെലവ് ചെയ്യണം എന്ന് ഞാൻ ആലോചിച്ചു. സമയം ഉണ്ടല്ലോ.

തിരികെ ഇറങ്ങാൻ നേരം ആ കൈയ്യും പിടിച്ചു പോകാൻ നോക്കി നിന്ന എന്റെ എല്ലാം പ്രതീക്ഷകളും ആളൊഴിഞ്ഞ ആ ലിഫ്റ്റ് തകർത്തു.
പിന്നെ ലിഫ്റ്റ് ഇറങ്ങി നേരെ കുറെ ഐറ്റംസ് വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലേക്കു ചെന്നു.

ഈ സമയം എല്ലാം ഞാനും സാറ മോളും ട്രോളിയും പിടിച്ചു അവരുടെ പുറകെ നടന്നു.ഒരു മണിക്കൂർ എടുത്തു പിന്നെയും എല്ലാം വാങ്ങി ഇറങ്ങാൻ .
അങ്ങനെ താഴെ പാർക്കിങ്ങിലേക്ക് ഇറങ്ങി.
പിന്നെ നേരെ അവിടെ നിന്ന് എല്ലാം കാറിൽ എടുത്തു വച്ചിട്ട് ഫ്ലാറ്റിലേക്കു.

⚪⚪⚪⚪⚪

ഇന്ന് പോയത്തിന്റെ വിശേഷങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് ആണ് സാറ മോൾ പുറകിൽ ഇരിക്കുന്നത്.
അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി.
എല്ലാവരും നല്ലപോലെ മടുത്തിരുന്നു.
എല്ലാവരും ബൈ പറഞ്ഞു പിരിഞ്ഞു. ഞാൻ ഫ്ലാറ്റിൽ കേറാൻ തുടങ്ങിയപ്പോൾ ആണ് മെറിൻ ചേച്ചി എന്നെ അങ്ങോട്ടേക്ക് വിളിച്ചത്.
“നിന്റെ നമ്പർ പറഞ്ഞെ.”
ഞാൻ എന്റെ നമ്പർ കൊടുത്തു.
“ചേച്ചി എന്റെ ഫോണിലേക്കു കാൾ ചെയ്തു”.
“ ഇതാണ് എന്റെ നമ്പർ. പിന്നെ നാളെ രാവിലെ കഴിക്കാൻ ഇവിടെ വരണം. കൂടുതൽ ഫോർമാലിറ്റി ഒന്നും വേണ്ട. കേട്ടല്ലോ”
എന്റെ തോളിൽ ചെറിയ ഒരു തട്ടും തന്നു ചേച്ചി അകത്തേക്ക് കേറി.
“ഗുഡ് നൈറ്റ് “ ചേച്ചി അതും പറഞ്ഞു ഡോർ

💬 Comments

View all comments