0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 759

അമ്മ കൊച്ചിനേം പിടിച്ചു ഇരിക്കുന്നത് അവരുടെ അച്ഛൻ എടുത്ത ഫോട്ടോ വായിനോക്കാൻ പിന്നെ എനിക്ക് തോന്നിയില്ല. പക്ഷെ മെറിൻ എന്ന കഥാപാത്രം എനിക്ക് എത്രയും വേഗം പരിചയപ്പെടണം എന്ന് വല്ലാത്തൊരു ആഗ്രഹം.

പിന്നെ കൂടുതൽ വിശേഷം ഒന്നും ഞാൻ ചോദിച്ചില്ല. ഗീതേച്ചി എന്തൊക്കെയോ എന്റെ കാര്യങ്ങൾ അഞ്ജലി ചേച്ചി പറഞ്ഞു അറിഞ്ഞത് വെച്ചു ചോദിക്കുന്നുണ്ടായിരുന്നു.ഞാനും ചായ കുടിച്ചു തീരുന്നതു വരെ അതിനൊക്കെ മറുപടി പറഞ്ഞു.
പിന്നെ അവിടെനിന്നു പിന്നീട് കാണാം എന്ന് പറഞ്ഞു ചായക്ക്‌ ഒരു താങ്ക്സും പറഞ്ഞു ഇറങ്ങി.
“എന്തിനാ മോനെ താങ്ക്സ് ഒക്കെ, അഞ്ജലി ഇവിടെ ഉണ്ടാകും മിക്കപ്പോഴും, സാറയുടെ ഫേവറേറ്റ് ആണ്. പിന്നെ ഇവിടെ മെറിനും ആകെ ഒരു അടുപ്പം എന്ന് പറയുന്നത് അഞ്ജലി മാത്രം ആണ്. ചേച്ചി പറഞ്ഞു അനിയന്റെ വിശേഷങ്ങൾ എല്ലാം ഞങ്ങൾക്ക് അറിയാം “
ഒന്ന് ചിരിച്ചിട്ട് ഞാൻ ഇറങ്ങി. തിരികെ ഫ്ലാറ്റിൽ വന്നു കട്ടിലിൽ കിടന്നപ്പോൾ എനിക്ക് വല്ലാതെ ഒരു അടുപ്പം ഈ നഗരത്തോട് തോന്നി തുടങ്ങിയിരുന്നു. എന്നെ അറിയാവുന്ന ആളുകൾ ഇവിടെയും ഉള്ളതുപോലെ. ഇവിടെ കണ്ടുമുട്ടുന്ന പല ആളുകളും എന്റെ പ്രിയപ്പെട്ടവർ ആകും എന്നൊരു തോന്നൽ..\

പിന്നെ അച്ഛനെയും അമ്മയെയും വിളിച്ചു.
നല്ല ഒരു പാട്ടും ഹെഡ്സെറ്റിൽ വെച്ചു ഞാൻ ബെഡിൽ കിടന്നു.
എപ്പോഴോ പതുക്കെ ഉറങ്ങി പോയി.
..
ഫോൺ ബെൽ അടിച്ചപ്പോൾ ആണ് പിന്നെ ഞാൻ എഴുന്നേറ്റത്. ചേച്ചി ആണ്. അവൾ 6 മണിക്ക് വരും എന്നും. ഉച്ചക്ക് കഴിക്കുന്നത് മെറിൻ ചേച്ചിയുടെ വീട്ടിൽ നിന്ന് മതിയെന്നും, ചേച്ചി വിളിച്ചു നിർബന്ധം പറഞ്ഞു

💬 Comments

View all comments