0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 760

എന്നും ഒക്കെ പറഞ്ഞ് ഫോൺ വെച്ചു.
“വീണ്ടും മെറിൻ എന്റെ കാര്യത്തിൽ എന്താണ് ഇത്ര ശ്രദ്ധ. ഏതായാലും ഈവെനിംഗ് കാണാമല്ലോ”
കഴിക്കാൻ പക്ഷെ ഞാൻ ഉച്ചക്ക് അവിടെ പോകുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. ഇനി അവരെ ഒക്കെ നേരിട്ട് പരിചയപ്പെട്ടിട്ടു മതി ബാക്കി എല്ലാം.
എന്റെ കുറെ ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ. അവരെ ആരെയൊക്കെ അറിയിക്കണം ഞാൻ ഇവിടെ ഉണ്ടെന്ന്. അടുത്ത കുറച്ചു സുഹൃത്തുക്കളെ വിളിക്കാം. ഞാൻ ഫോൺ എടുത്തു. പക്ഷെ പിന്നെ ആലോചിച്ചു, രണ്ടു ദിവസം കഴിയട്ടെ.
സമയം ഉച്ചക്ക് ഒരുമണി ആയിട്ടുണ്ട് . ”ഞാൻ അപ്പോൾ നല്ല ഉറക്കം തന്നെ ആയിരുന്നു ഇതുവരെ.” മുഖം കഴുകി ഫ്രഷ് ആയി ഞാൻ ഹെൽമെറ്റും എടുത്ത് പുറത്തേക്ക് ഇറങ്ങി. റൂം ലോക്ക് ചെയ്തു കീ പോക്കറ്റിൽ ഇട്ടു.

കഴിക്കാൻ ഉണ്ടാവില്ല എന്ന് പറഞ്ഞിട്ട് പോകുന്നതാണ് മരിയാത. ഞാൻ ചെന്ന് മെറിൻ ചേച്ചിയുടെ ഫ്ലാറ്റ് ഇൽ ബെൽ അടിച്ചു.
“മോനെ കേറി വാ. ഒരു 5 മിനിറ്റ്. എല്ലാം റെഡി ആണ്.”
ഗീതേച്ചി അതും പറഞ്ഞു വേഗം കിച്ചണിലേക്ക് പോയി.
“ചേച്ചി.. ഞാൻ കഴിക്കുന്നില്ല ചേച്ചി . എന്റെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട്. ഞങ്ങൾ പുറത്തുപോയി ഒരുമിച്ചു കഴിക്കാൻ ഉള്ള പ്ലാൻ ആണ്”
ഞാൻ പറഞ്ഞത് കേട്ട് ഗീതേച്ചി പോയ വഴി അവിടെ നിന്നു
“മോനെ നി കഴിക്കാതെ പോകുവാണോ, മെറിൻ ഇപ്പോൾ കൂടി വിളിച്ചു വച്ചതെ ഉള്ളു. നി വന്നില്ലേ എന്ന് ചോദിച്ചു.”
“സോറി ചേച്ചി, ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ഇത്. ഞങ്ങൾ രാവിലെ തന്നെ പ്ലാൻ ഇട്ടതായിരുന്നു.

💬 Comments

View all comments