0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 762

⚪⚪⚪⚪⚪
“അഭി ചേട്ടാ…”
എവിടെ നിന്നോ ഒരു പെൺകുട്ടിയുടെ വിളി.
ഞാൻ ചുറ്റും നോക്കി.
“ഇവിടെ. ലെഫ്റ്റ് സൈഡിൽ.”വീണ്ടും അവളുടെ ശബ്ദം.
നോക്കിയപ്പോൾ അകത്തെ ടേബിളിൽ നിന്ന് എഴുന്നേറ്റു നിന്ന് കൈ വീശി വിളിക്കുന്ന ഒരു പെൺകുട്ടി.
അവളെ കണ്ടതും എനിക്ക് പെട്ടെന്ന് ആളെ മനസിലായില്ല. അത് എന്റെ മുഖത്തും വ്യക്തമായിരുന്നു.
“ഞാൻ ഇപ്പൊ വരാം”അവൾ കൈ കൊണ്ട് ആക്ഷൻ കാണിച്ചിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
ഫ്രിണ്ടിലെ റീസെപ്ഷനിലൂടെ കറങ്ങിയാണ് അവൾ ഓടി എന്റെ അടുത്തേക്ക് വന്നത്.അടുത്ത് എത്താറായപ്പോൾ എനിക്ക് ആളെ ഏകദേശം മനസ്സിലായി.
പെട്ടെന്ന് എനിക്കുണ്ടായ അത്ഭുതം പിന്നെ ഒരു ചിരി ആയി മാറി.
“സുഹാന ബഷീർ”
എന്റെ ജൂനിയർ ആയിരുന്നു സ്കൂളിൽ.
“എന്നെ മനസ്സിലായില്ലേ?”
അവൾ അടുത്തേക്ക് വന്നു ചോദിച്ചു.
“ഞാനാ സു..” അവൾ പറയുവാൻ തുടങ്ങിയപ്പോൾ ഞാൻ ഇടക് കേറി പറഞ്ഞു.
“സുഹാന ബഷീർ” ഞാൻ അവൾക്കു നേരെ കൈ നീട്ടി.
അവളും തിരികെ ചിരിച്ചുകൊണ്ട് കൈ തന്നു..
“ഞാൻ വിചാരിച്ചു എന്നെ മനസ്സിലായില്ല എന്ന്”
“നിന്നെ ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല. എന്തൊരു ചേഞ്ച്‌ ആണ് നിനക്ക്.” ഞാൻ അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞത് അല്പം ഓവർ ആയോ എന്ന് പിന്നെയാണ് ഞാൻ ഓർത്തത്.
പെട്ടെന്ന് അവളെ നോക്കിയപ്പോൾ അവൾ എന്റെ നോട്ടം കണ്ടു ചിരിച്ചോണ്ട് നാണം വന്ന പോലെ നിൽക്കുകയാണ്.
ഞങ്ങൾ കൈ വിട്ടു.
“അത് നമ്മൾ കണ്ടിട്ട് ഇപ്പോൾ 5 വർഷം ആയില്ലേ.അതുകൊണ്ടാ.ആദ്യം ഒക്കെ മെസ്സേജ് അയക്കുമായിരുന്നു.പിന്നെ ഞാനും കോളേജിൽ എത്തിയപ്പോൾ എല്ലാം പതുക്കെ ഗ്യാപ് ആയി,

💬 Comments

View all comments