0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 768

കൊടുത്ത ധൈര്യത്തിൽ അവൾ പാടാൻ കേറി. ഞങ്ങൾക്ക് ഒന്നാം സമ്മാനവും. ആ സന്തോഷത്തിൽ ആണ് ഞാൻ അന്ന് അവൾക്കു സമ്മാനമായി ബെർത്ഡേക്കു പടം വരച്ചു നൽകിയത്. പിന്നെ അവൾ എന്നോട് മാത്രം നല്ല കമ്പനി ആയിരുന്നു. പോകുന്നത് വരെ. പിന്നെ ഇടക്കൊക്കെ അന്ന് മെസ്സേജ് അയക്കുമായിരുന്നു. പിന്നെ അക്കൗണ്ട് മാറിയപ്പോൾ അതും നിന്ന്.

പിന്നെയും ഒന്ന് രണ്ടു ഇടങ്ങളിൽ കറങ്ങി ഒരു 5 മണിയോടെ ആണ് ഞാൻ ഫ്ലാറ്റിൽ എത്തിയത്. എത്തിയപ്പോൾ താഴെ പാർക്കിങ്ങിൽ നമ്മുടെ പാർക്കിങ്ങിന്റെ തൊട്ടടുത്ത് ഒരു ബ്ലൂ മിനി കൂപ്പർ വന്നു കിടക്കുന്നുണ്ട്. പക്ഷെ അപ്പോഴും എന്റെ കണ്ണ് പോയത് മൂടി ഇട്ടിരിക്കുന്ന ആ താറിലേക്ക് ആണ്.

മനോജ്‌ ചേട്ടനെ നോക്കിയെങ്കിലും അപ്പോൾ അവിടെ കണ്ടില്ല.
ഞാൻ ലിഫ്റ്റ് കേറി മുകളിലേക്കു പോയി.
മെറിൻ ചേച്ചിയുടെ ഫ്ലാറ്റ് ഡോർ പകുതി തുറന്നു ആണ് കിടക്കുന്നത്. പക്ഷെ ഞാൻ നേരെ നമ്മുടെ ഫ്ലാറ്റിൽ കേറി ഒന്ന് ഫ്രഷ് ആയി വന്നു.

“ഈ ബൈക്കിന് പോയാൽ ഉള്ള പ്രശ്നം ഇതാണ്. പൊടിയും വെയിലും അടിച്ചു ആകെ നാശം ആകും.”
കുളിച്ചു പുറത്തു ഇറങ്ങിയപ്പോൾ എന്റെ ചേച്ചി അവിടെ നിൽക്കുന്നു.
ഞാൻ ഓടി ചെന്ന് അവളെ എടുത്തു പൊക്കി.
“താഴെ ഇറക്കടാ… നീ അടി വാങ്ങും”
ഞാൻ അവളെ എടുത്തുകൊണ്ടു ഹാളിലേക്ക് പോയി.

“ ചേച്ചിയെ കണ്ട സന്തോഷത്തിൽ എടുത്തുകൊണ്ടു നടക്കുവാണോ അനിയൻ “
പെട്ടെന്ന് ഒരു പെൺ സ്വരം കേട്ടപ്പോൾ ഞാൻ അവളെ താഴേക്കു ഇട്ടു.
നോക്കിയപ്പോൾ മെറിൻ ചേച്ചി അവിടെ ഇരിക്കുന്നു.

എന്റെ മോനെ

💬 Comments

View all comments