0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 769

ആ ഫോട്ടോയിൽ കണ്ടതൊന്നും അല്ല. ശെരിക്കും ഒരു മാലാഖ പോലെ. ഞാൻ ആ ഞെട്ടലിലും മെറിൻ ചേച്ചിയെ തന്നെ നോക്കി നിന്ന്.
“ഹോ എന്റെ നടുവ്” താഴെ നിന്ന് ചേച്ചി എന്റെ കാലിൽ ഒരു അടിയും തന്നു പതുകെ എഴുന്നേറ്റു. അപ്പോഴാണ് ഞാൻ ഒരു ടവൽ മാത്രം ഉടുത്തു ആണ് നിൽപ്പ് എന്ന് മനസ്സിലാക്കിയത്.
“ഞാൻ ഒറ്റ ഓട്ടം” റൂമിൽ കേറി വാതിൽ അടച്ചു.
“കാണാൻ ആഗ്രഹിച്ച ആൾ മുൻപിൽ വന്നു നിന്നപ്പോൾ കണ്ടത് ഇങ്ങനെയും”
ഞാൻ ഡ്രസ്സ്‌ മാറി ഒരു വൈറ്റ് ടി ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ടു മുടിയും ഒന്നൊതുക്കി പുറത്തേക്കു ഇറങ്ങി.
ചേച്ചി ഫ്രഷ് ആവൻ കേറിയിരുന്നു.
ഹാളിൽ എത്തിയപ്പോൾ മെറിൻ ചേച്ചി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.
പിന്നെ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു കൈകൾ നീട്ടി.

“ഹലോ അഭി. ഞാൻ മെറിൻ”
“ഹലോ ചേച്ചി ഞാൻ അഭി”
തിരികെ ഞാനും പറഞ്ഞു…എനിക്ക് ബോധം ഒന്നും ശെരിക്കും അപ്പോൾ ഇല്ലായിരുന്നു.
പക്ഷെ ചേച്ചിയുടെ കൈ അപ്പോൾ എന്തുകൊണ്ടോ ഞാൻ വിട്ടില്ല. അത്രയ്ക്ക് സോഫ്റ്റ്‌ ആയിരുന്നു അത്.

“പരിചയപ്പെട്ട സ്ഥിതിക്ക് ഇനി ഞാൻ കൈ എടുത്തോട്ടെ”
ചേച്ചി തമാശക്ക് കളിയാക്കുന്ന രീതിയിൽ ആണ് അത് ചോദിച്ചത്

പെട്ടെന്ന് അബദ്ധം മനസ്സിലാക്കിയ ഞാൻ കൈകൾ വിട്ടു .
അപ്പോൾ ആണ് ആ കൈ ഞാൻ ശ്രെദ്ധിക്കുന്നത്.
നല്ല നീണ്ടു മെലിഞ്ഞ വിരലുകൾ അതിൽ ഭംഗിയിൽവെട്ടി ഷേപ്പ് ആക്കിയ നഖങ്ങൾ, ഒരു ലൈറ്റ് ഗ്രെ കളർ നെയിൽ പോളിഷ് ആണ് ഇട്ടിരിക്കുന്നത്. ഒരു ചെറിയ ഡയമണ്ട്

💬 Comments

View all comments