0%

Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Author : Kambikathakal Read All Parts 775

ഞാൻ വിചാരിച്ചതിലും റേഞ്ച് ആണ്.
“അഞ്ജലി ചേച്ചിയുടെ പോളോയിലാണ് ഞങ്ങളുടെ പോകുന്നത്. താഴെ ഇറങ്ങിയപ്പോൾ ചേച്ചി എനിക്ക് കീ തന്നു.”
എന്റെ കയ്യിൽ കീ തന്നപ്പോൾ മെറിൻ ചേച്ചി എന്നെ ഒന്ന് നോക്കി. പിന്നെ അഞ്ജലി ചേച്ചിയെയും.
“ചേച്ചി പേടിക്കണ്ട. അവൻ ഓടിക്കുന്നത് ആണ് എനിക്ക് ഏറ്റവും ധൈര്യം.. എന്നെ പഠിപ്പിച്ചത് തന്നെഅവനാ.”
ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ മെറിൻ ചേച്ചി പിന്നെ ബാക്കിൽ കേറി ഇരുന്നു.
മുൻപിൽ അഞ്ജലി ചേച്ചിയും.
അവിടെ പാർക്കിങ്ങിൽ ഞങ്ങളുടെ പുറകിലെ സ്പോട്ടിൽ ഒരു വണ്ടി കുറച്ചു പുറത്തേക്കു ഇറങ്ങി ആണ് കിടക്കുന്നത്. വെളിയിലേക്ക് ഇറക്കുന്നതിനു ഇടയിൽ എന്തോ ആവശ്യത്തിന് അതിന്റെ ഓണർ എവിടേക്കോ ജസ്റ്റ്‌ പോയത് പോലെ ഡോറും തുറന്നു കിടക്കുന്നുണ്ട്.
“അഞ്ജലി പുറകിൽ കാർ ഉണ്ട്.നീ ഇറങ്ങി സൈഡ് പറഞ്ഞു കൊടുക്ക്‌.” മെറിൻ ചേച്ചി പറഞ്ഞു.
“ഏയ്‌ അതൊന്നും വേണ്ട. അവൻ നോക്കിക്കൊളും”
പിന്നെ മെറിൻ ചേച്ചി ഒന്നും പറഞ്ഞില്ല. പകരം ഗ്ലാസ്‌ താഴ്ത്തി പുറകിലേക്ക് നോക്കി ഇരിക്കുകയാണ്. എനിക്ക് പറഞ്ഞു തരാൻ.

അപ്പോഴേക്കും സെക്യൂരിറ്റി മനോജ്‌ ചേട്ടൻ ഓടി വന്നു
“മോനെ ബാക്കിലെ കാർ ഞാൻ കേറ്റി ഇടാം ഒരു മിനിറ്റ് “
“വേണ്ട ചേട്ടാ.” അതും പറഞ്ഞ് ഞാൻ കാർ പുറകിലേക്ക് എടുത്ത്. ആദ്യം കേറുന്നതിനു മുൻപ് തന്നെ ഞാൻ ഇതെല്ലാം ഒറ്റ നോട്ടത്തിൽ കണക്കു കൂട്ടിയിരുന്നു. പിന്നെ നമുക്ക് എന്ത് നോക്കാനാണ്.
ഒന്ന് ബാക്കിലേക്ക് എടുത്ത് പിന്നെ മുൻപോട്ടേക്ക് തിരിച്ചു എടുത്തു.അതും പതിയെ കൂൾ ആയിട്ട്. പിന്നെ ഒന്നുകൂടി പുറകിലേക്ക്. മെറിൻ ചേച്ചി എല്ലാം നോക്കി

💬 Comments

View all comments