0%

Chapter Title : പ്രണയം [പ്രണയരാജ]

തുടങ്ങി. ശരിരത്തിലെ ചുടു പങ്കിട്ടെടുത്ത് , കുറച്ചു കാലം മുന്നോട്ടു പോയപ്പോ ഏതോ നിമിഷത്തിൽ അവന് എന്നിൽ താൽപര്യമില്ലായ്മ പ്രകടിപ്പിക്കാൻ തുടങ്ങി. ഞാൻ നിരന്തരം അവനെ ശല്യപ്പെടുത്തി തുടങ്ങിയ നാൾ, അങ്ങനെ ഈ പ്രശ്നം തുടങ്ങി എട്ടാം നാൾ എൻ്റെ പിറന്നാൾ വന്നു. 18 വയസ് തികഞ്ഞതിൻ്റെ ആഘോഷം വീടു മുഴുവൻ ബന്ധുക്കൾ, കേക്കു മുറിയും സദ്യ വിളമ്പും അങ്ങനെ മേളമായിരുന്നു. എന്നാൽ അന്നു രാത്രി ഞാൻ കിടക്കാൻ മുറിയിൽ പോയപ്പോ ഞാനറിഞ്ഞു ആ വലിയ സത്യം. അതെ തൻ്റെ ഉദരത്തിൽ ഒരു കുഞ്ഞ് വളരാൻ തുടങ്ങിയെന്ന് . അവനെ വിളിച്ചു കരഞ്ഞപ്പോ അലസിപ്പിക്കാം എന്നവൻ വാക്കു തന്നു നോക്കി, പുറം ലോകം അറിഞ്ഞാൽ വരുന്ന മാനക്കേടോർത്ത് നാളെ കല്യാണം കഴിച്ചില്ലെ അവൻ്റെ പേരെഴുതി വെച്ച് ഞാൻ ചാവുമെന്നു പറഞ്ഞു. ആ നിമിഷം അവൻ അതിനു തയ്യാറായി, എൻ്റെ നാശവും. പിറ്റെന്നു രജിസ്ട്രാർ ഓഫീസിൽ ഞങ്ങളുടെ വിവാഹം നടന്നു. ആ വാർത്ത അറിഞ്ഞ നിമിഷം അച്ഛന് ഹാർട്ടറ്റാക്കും . പിന്നെ ഞാൻ അവരെ കണ്ടിട്ടില്ല.
അവിടുന്നു നേരെ പോയത് രാജേഷിൻ്റെ ചെറിയ വിട്ടിലേക്ക്. അവൻ്റെ ഒരമ്മ മാത്രം അവിടെ, ഒരമ്മയുടെ സ്നേഹം അവരിൽ നിന്നും പ്രതീക്ഷിച്ച എനിക്ക് അവിടെയും പരാജയം നേരിടേണ്ടി വന്നു. മകൻ്റ ഭാര്യയുടെ മേൽ അമ്മായമ്മ ചമയുന്ന ഒരു രാക്ഷസിയായിരുന്നു അവർ. വിവാഹ ശേഷം ജീവിതം തന്നെ വെറുത്തു പോയി . ഇതിനാണോ ഞാൻ പ്രണയിച്ചത്. എന്നു പോലും തോന്നി, രാജേഷിൽ നിന്നും പ്രണയത്തിൻ്റെ കണികകൾ പോലും കിട്ടാതായി, സ്നേഹത്തോടെ ഒരു വാക്ക്, അവൻ്റെ

💬 Comments

View all comments