0%

Chapter Title : പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 254

ഏല്ലാം നന്നായി എഴുതണം കേട്ടോ

താങ്ക്സ് എല്ലാത്തിനും.....

ആയിക്കോട്ടെ ഇപ്പോൾ പോകാൻ നോക്കു..... ഹിഹി..

അവിടുന്ന് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.. എക്സാം ഏല്ലാം എഴുതി....

വൈകുന്നേരം തിരിച്ചു വന്നപ്പോൾ അവനെ കാത്തു വതുക്കൽ തന്നെ ഉണ്ടായിരുന്നു തുളസി...

ടാ ഇങ്ങനെ ഉണ്ടായിരുന്നു.. ഞാൻ ഇവിടെ തീ തിന്നുക ആയിരുന്നു.

ആ കുഴപ്പം ഒന്നും ഇല്ലായിരുന്നു ഏല്ലാം എഴുതിട്ടുണ്ട്... ഒക്കെ ആണ്..

അല്ലെ നിന്നെ കൊല്ലും ഞാൻ പറഞ്ഞേക്കാം..

ആ നോക്കാം.. നമുക്ക് സെറ്റ് ആകാം തുളസി കുട്ടി....

അതു കേട്ടാൽ മതി..

രാവിലെ ഫുൾ പവറിൽ ഒരു സാധനം കിട്ടിയത് കൊണ്ടു ഓക്കേ ആയിരുന്നു..

എന്ത് പവർ.. തുളസി ചോദിച്ചു

മുത്തുഗൗ.... ഇവിടെ....

അയ്യടാ ഇനി അതു ആലോചിച്ചു ഇരുന്നോ ഒന്ന് പോയെടാ..  നാണം കൊണ്ടു മുഖം ചുവന്നു തുളസിയുടെ...

ഹും...

അമ്മ എന്തു പറഞ്ഞു..

അമ്മ ഒക്കെ ഹാപ്പി ആണ്..

ഹും.. അതുമതി

അടുത്ത മാസം റിസൾട്ട്‌ വരും ആയിരിക്കും അല്ലെ... ഒരു 200 അകത്തു കിട്ടിയ ആലപ്പുഴ കിട്ടുവായിരിക്കും അല്ലെ..

അത്ര കോൺഫിഡൻസ് ഒക്കെ വേണോ.. ഒരു സംശയത്തോടെ കൃഷ്ണ ചോദിച്ചു

ആ എനിക്ക്‌ ഉറപ്പ് ആണ്..

എന്നാൽ കുഴപ്പം ഇല്ല.. കൃഷ്ണ പറഞ്ഞു

💬 Comments

View all comments