0%

Chapter Title : പ്രണയമന്താരം 11 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 127

മൂത്ത രണ്ടാം കെട്ടുകാരി ഒക്കെ എന്തിനാണ്.. അതു കൊണ്ടു ഈ സംസാരം നമുക്ക് നിർത്താം നീ വന്നെ അവർ ഒക്കെ നോക്കി ഇരിക്കുക ആകും വായോ...

അവർ അവിടെ ഇരുന്നോട്ടെ... പിന്നെ സുന്ദരി പെൺമ്പുള്ളാരു ആരും വന്നാലും തുളസി ടീച്ചർ ഈ മനസിൽ നിന്നു പോകില്ല.. ചുമ്മാ നേരം പോക്കിന് കാമകുത്തു തീർക്കാൻ അല്ല കൃഷ്ണ തുളസിയെ ഇഷ്ടം ആണ് എന്ന് പറഞ്ഞത്.... കെട്ടി കൂടെ പൊറുപ്പിക്കാൻ തന്നെ ആണ്.. അതിനു പ്രായകുടുതലോ, രണ്ടാം കേട്ടോ ഒരു വിഷയമേ അല്ല... തുളസിയുടെ കണ്ണിൽ നോക്കിയാണ് കൃഷ്ണ ഇത്രയും പറഞ്ഞത്.

ഇതു കേട്ടു തുളസിയുടെ കണ്ണ് നിറഞ്ഞു.. അവൾ പെട്ടന്ന് മുഖം തിരിച്ചു കണ്ണ് തുടച്ചു.. എന്നിട്ട് അവനെ നോക്കാതെ പോകാം എന്ന് പറഞ്ഞു അവിടുന്ന് ഇറങ്ങി വണ്ടിക്കരികിലേക്ക് നടന്നു........

💬 Comments

View all comments