Chapter Title : പ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]
ചെറിയ സംശയം ഉണ്ട് എങ്കിൽ കൂടി കല്യാണി ടീച്ചർ അതു എറക്കുറെ ഉറപ്പിച്ചു....
അങ്ങനെ അവന്റെ ക്ലാസ്സ് തുടങ്ങുന്ന തലേ ദിവസം കൃഷ്ണ മുറിയിൽ ഇരിക്കുക ആയിരുന്നു.. അങ്ങോട്ട് കല്യാണി ടീച്ചർ വന്നതു.. ഒരു തലയണ കെട്ടിപിടിച്ചു തുളസിയെ സ്വപ്നം കണ്ടിരിക്കുകയായിരുന്നു അവൻ... അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ കണ്ടു കുറച്ചു നേരം അവനു അരികിൽ ഇരുന്നു അവന്റെ അമ്മ പക്ഷേ ഇതൊന്നും നമ്മുടെ നായകൻ അറിഞ്ഞില്ല...
ടാ.... നീട്ടി ഒരു വിളിയും അവന്റെ ചന്തിക്കു ഒരു അടിയും ഒന്നിച്ചായിരുന്നു...
ചാടി. ഞെട്ടി എണിറ്റു അവൻ...
അമ്മ ഇപ്പോൾ വന്നു..... ഒരു വളിച്ച ചിരി മുഖത്തു ഫിറ്റ് ചെയ്തു കൃഷ്ണ ചോദിച്ചു....
അമ്മവന്നിട്ട് പത്തു നാപ്പതു വർഷം ആയി, അതൊക്കെ പോട്ടെ എന്താ എന്റെ മോനു പറ്റിയത് കുറച്ചു നാൾ ആയി ഞാൻ ശ്രെദ്ധിക്കുന്നു... ആളു ഇവിടെ ഒന്നും അല്ലല്ലോ.....
ഹേയ്... ഞാൻ എവിടൊക്കെ തന്നെ ഉണ്ട് എന്താ എന്റെ കല്യാണിക്കു പറ്റിയത്...
എനിക്ക് ഒന്നും പറ്റിയില്ല പക്ഷെ എന്റെ ഒരു മോൻ കുറച്ചു നാൾ ആയി റിലെ ഒന്നും ഇല്ല.. നല്ല പോലെ റേൻജ് കിട്ടുന്നില്ല എന്ന് തോന്നുന്നു..
എന്താ ഇപ്പോൾ എങ്ങനെ ഒക്കെ പറയാൻ..
എങ്ങനെ ഒക്കെ പറയാൻ.....
അമ്മേ....
അവനു ദേഷ്യം വന്നു അമ്മയുടെ കളികണ്ട്
എന്തോ.... അതുപോലെ കല്യാണി ടീച്ചറും വിളിച്ചു...
ഹ... തമാശ കള എന്റെ സന്തൂർ മമ്മി....
Ooo... സോപ്പ് സോപ്പ്.......
അമ്മയ്ക്ക് എന്നോട് എന്തേലും ചോദിക്കാൻ ഉണ്ടോ....
അതു തന്നെ എനിക്കും അറിയണ്ടതു....
എന്റെ കണ്ണൻ അമ്മയിൽ നിന്നും ഒളിപ്പിക്കുന്നുണ്ടോ...
അമ്മക്കു അങ്ങനെ ഫീൽ ചെയ്‌തോ...
അതോണ്ട് അല്ലേടാ.... അമ്മ ചോദിച്ചേ.... എന്തേലും ഉണ്ടോ അമ്മേടെ കണ്ണന്റെ മനസിൽ..
ഹും... ഉണ്ട്...
എന്നാ പോരട്ടെ അമ്മ ഉദേശിച്ചത് തന്നെ ആണോ എന്ന്.. പറ. പറ അമ്മേടെ കണ്ണൻ പറ....
ഹും... എനിക്ക് തുളസി ടീച്ചറെ ഇഷ്ടം ആണ് ടീച്ചർക്കും ഇഷ്ടം ആണ് എനിക്ക് തുളസിയെ കല്യാണം കഴിക്കണം.. അവൻ ഒറ്റ ശാസത്തിൽ പറഞ്ഞോപിച്ചു...
അതു കെട്ടു കല്യാണി അവന്റെ
💬 Comments
View all comments