0%

Chapter Title : പ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 313

ഉള്ള സുന്ദരി. കുറച്ചു മുടി കാറ്റിൽ ആടി മുഖത്തു തത്തി കളിക്കുന്നു.  അതു പിടിച്ചു ചെവിപുറകിൽ വെച്ച് അവൾ നടന്നു വന്നു

ഹേയ് ഒന്നും ഇല്ല മോളോട് ഒന്ന് തനിച്ചു സംസാരിക്കണം എന്ന് തോന്നി...

തുളസി ഒന്ന് പരുങ്ങി... അവൾക്കു എന്തോ ഒരു ബുദ്ദിമുട്ട് പോലെ..

ആ.... മോളെ കൃഷ്ണയ്ക്ക് ഒരു ആലോചന അവന്റെ അമ്മാവന്റെ മോള് തന്നെ ആണ് ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്.... നല്ല കുട്ടിയാണ് നല്ല സ്വഭാവം കാണാനും കൊള്ളാം നമുക്ക് അറിയുന്ന ആളുകളും.. മോൾ എന്തു പറയുന്നു..

അതു കേട്ടപ്പോൾ തന്നെ തുളസിയുടെ ചങ്കു പിടഞ്ഞു. വിധി വീണ്ടും അവളെ ചതിക്കുക ആണോ എന്ന് തോന്നി...... അവളുടെ കണ്ണുകൾ നിറഞ്ഞു, മുഖത്തെ ചോര വറ്റി വിളറി വെളുത്തു....

💬 Comments

View all comments