0%

Chapter Title : പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 282

ആണ്. ഞാൻ ചായയും, കാപ്പിയും ok കൊടുത്തു നീ വന്നെ ഒന്നിച്ചു കഴിക്കാം.... കല്യാണി ടീച്ചർ വിളിച്ചു ഇപ്പോൾ വരും എന്ന് തിരക്കി. ആള് ഇന്ന് ലീവ് ആണ് എന്ന്..

അയ്യോ അതു വേണമായിരുന്നോ. ടീച്ചർക്കു ബുദ്ദിമുട്ട് ആയിക്കാണും..

അതു സാരംഇല്ലടാ, അതിനു ഇനി ഒരു കൂട്ട് ആയല്ലോ...  നീ വന്നെ പെണ്ണെ...

ഒരു പത്ത് മിനിറ്റ്....

♥️♥️♥️

എന്റെ ആതിരെ ഇതു കിടു ആണല്ലോ കല്യാണി ടീച്ചർ രാജകുടുംബം ആണോ. എന്ന റോയൽ ആടി വീട്.. ഒന്നാതരം എട്ടു കെട്ടു ആണല്ലോ...

ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു നീ ഇറങ്ങിക്കെ ദെ ടീച്ചർ വാതുക്കൽ ഉണ്ട്...

അവരെ സ്വീകരിക്കാൻ കല്യാണി ടീച്ചർ വെളിയിൽ വന്നിരുന്നു...

മോളെ ആതിരെ...  വാ കേറി വാ എല്ലാരും, അമ്മേ വാ കേറി വരു..

കല്യാണി ടീച്ചറെ എന്റെ ജോലി കഴിഞ്ഞു ഇനി ഞാൻ എന്റെ ചങ്കിനെ ടീച്ചറെ എൽപ്പിക്കുക ആണ്. ഞാൻ ഇറങ്ങുന്നു സ്കൂളിൽ പോണ്ടേ ലേറ്റ് ആയി. ഞാൻ വൈകുന്നേരം വരാം.. ടാ ഞാൻ ഇറങ്ങുക ആണ് വൈകുന്നേരം കാണാം. അമ്മേ പോട്ടെ..

ഡീ മോളെ ചായ കുടിച്ചിട്ട് പോകാം..

വേണ്ട കല്യാണി മോളെ വൈകിട്ട് കാണാം....

ഡീ.. മോളെ മതിട്ടോ സോപ്...

എന്നാ ശെരി...

കാറ്‌ പോകുന്നത് നോക്കി നിക്കുക ആയിരുന്നു തുളസി

മോളെ തുളസി ബാ ചായ കുടിക്കാം അമ്മേ വാ കേറി വാ...

ഞങ്ങളുടെ സ്റ്റലം ഒക്കെ ഇഷ്ടായോ തുളസി

ആ ടീച്ചറെ വന്നത് അല്ലെ ഉള്ളു. നോക്കട്ടെ ഇങ്ങനെ ഉണ്ട് എന്ന്.. എന്നിട്ട് പറഞ്ഞാൽ പോരെ.. ഹഹഹ

ആ ആളു കൊള്ളാല്ലോ. ഹഹ

മതി.. നോക്കി പറഞ്ഞാൽ മതിട്ടോ... അത്ര മോശം അല്ലാട്ടോ.. അമ്മ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നതു സ്ഥലം മാറിട്ടു ആണോ..

ഹേയ് അങ്ങനെ ഒന്നും ഇല്ല മോളെ നിങ്ങൾ സംസാരിക്കുക അല്ലെ അതു കഴിയട്ടെ എന്നു കരുതി...

മോളു ഒറ്റക്കെ ഉള്ളോ.. ഹുസ്ബൻഡ് പോയോ..

ആ ചേട്ടൻ പോയി അമ്മേ.... മോൻ ഇത്രയും നേരം വെളിയിൽ ഉണ്ടായിരുന്നു ഇപ്പോൾ മുകളിലോട്ടു

💬 Comments

View all comments