Chapter Title : പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ]
കേറി. എന്റെ കുട്ടിടെ കാര്യം ആതിര പറഞ്ഞു കാണുല്ലോ.........
അതു കെട്ടു തുളസി മുകളിലേക്ക് ഒന്ന് പാളി നോക്കി. പിന്നെ കല്യാണി ടീച്ചറുടെ മുഖം മാറിയതു കണ്ടപ്പോൾ ആ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു..
എന്നാ നമുക്ക് ഗസ്റ്റ് ഹൌസിലോട്ടു പോകാം ടീച്ചറെ.. ഒത്തിരി പണി ഉണ്ട്
ആ പോകാം..
ഗസ്റ്റ് ഹൌസിലേക്ക് പോകും വഴി തുളസി ആ പറമ്പ് ആകെ കണ്ണോടിച്ചു.. വിശാലമായ വസ്തു നോക്കത്താ ദൂരത്തു, നിറയെ മരങ്ങൾ കൂടുതലും മാവ് ആണ്. ഒരു മുലക്കു സർപ്പ കാവും കുടുംബം ക്ഷേത്രവും... വല്യ ഒരു ക്ഷേത്രം.. മുറ്റം നിറയെ തുളസിയും, മന്താരവും, വിവിധ തരം മന്താര പൂക്കൾ നിറഞ്ഞു വിരിഞ്ഞു നിക്കുന്നു.. മന്താര പൂക്കൾ വിരിഞ്ഞ ഗന്ധം അവിടെ ആകെ പരന്നു..
മന്താര ചെടിയിൽ നോക്കി നിന്ന തുളസിയോട് കല്യാണി ടീച്ചർ പറഞ്ഞു. എന്റെ കുട്ടിയുടെ ആണ് ഈ മന്താര ചെടികൾ. അവൻ പുറത്ത് ഇറങ്ങുന്നതു ഇതിന്റെ ചോട്ടിൽ ഇരിക്കാൻ ആണ്... അവന്റെ സ്വർഗം ആണ് ഇതു... മോളു വാ
വീടിനോട് ചേർന്ന് ഉള്ള ഗസ്റ്റ് ഹൗസിൽ എത്തി വാതിൽ തുറന്നു അകത്തു കേറി അവർ.. ഒരു നാലുകെട്ടു ആയിരുന്നു പുറം കാഴ്ച തന്നെ ആ വീട് തുളസിക്കു ഇഷ്ടായി.
അകത്തു കേറി നോക്കിയ തുളസിയുടെ കണ്ണു വിടർന്നു. നല്ല ഒതുങ്ങിയ വീട്ടിൽ കേറി ചെല്ലുന്നതു തന്നെ നടുമുറ്റത്തു ആണ്.. അവിടെ ഒരു തുളസി ചെടി തറ ഉണ്ടായിരുന്നു.. അതിൽ തന്നെ കുടം മുല്ല പൂത്ത് നിക്കുന്നു. ആരും നോക്കി നിന്ന് പോകും അതു...
നിങ്ങൾ വരുന്നതുകൊണ്ട് എല്ലാം വൃത്തി ആക്കി ഇട്ടിരുന്നു.. സൗകാര്യങ്ങൾ കുറവ് ആണ് ok അല്ലെ മോളു....
എന്റെ ടീച്ചറെ ഇതു സ്വർഗം അല്ലെ.. എന്താ ഇതു ഇങ്ങനെ ഒന്നും പറയല്ലേ..
എന്നാ ശെരി ഇതാ താക്കോൽ.. എല്ലാം ഒന്ന് സെറ്റ് ചെയ്യൂ.. ഞാൻ പോയിട്ട് വരാട്ടോ.. പിന്നെ ഉണ് വീട്ടിൽ ഞാൻ റെഡിയാക്കിട്ടുണ്ട് അതു മെനക്കെടണ്ടാട്ടോ എന്റെ കുട്ടി...
ടീച്ചറെ എന്താ ഇതു വേണ്ടായിരുന്നു.. ഞാൻ പുറത്ത് നിന്നും...
പറയാൻ
💬 Comments
View all comments