Chapter Title : പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ]
മടിയിൽ വെച്ച് ബെറ്റാഡിൻ എടുത്തു മുറുവിൽ പെരട്ടി എണിറ്റു
തുളസിയുടെ കണ്ണു നിറഞ്ഞു ഒഴുകി.. അവൾ അവൻ കാണാതെ കണ്ണു തുടച്ചു.. അവക്ക് മനസ് നിറഞ്ഞിരുന്നു. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു കോളേജിൽ പഠിക്കുമ്പോൾ പറയതക്ക അടുപ്പം ആരോടും ഇല്ലായിരുന്നു... കല്യാണം കഴിച്ചപ്പോൾ ഇങ്ങനെയും അതോടെ ആണിനെ വെറുത്തിരുന്നു. പക്ഷേ ഇപ്പോൾ അവൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. ഇത്രയും കെയർ ചെയ്യാൻ ആണിന് ആകുമോ. അവൾ ആ കോഫി കുടിച്ചു.
മോളെ "''തുളസി""........................... എന്ന വിളി കേട്ടു ആണ് അവർ വതുക്കലേക്ക് നോക്കിയത്....... രണ്ട് പേരും ഒരുപോലെ വതുക്കൽ നിന്ന ആളെ കണ്ടു ചിരിച്ചു.......
💬 Comments
View all comments