Chapter Title : പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ]
ആയിരുന്നു.
എന്റെ പൊന്നു ചെച്ചുസെ എന്തായിരുന്നു വൈകുന്നേരം അമ്പലത്തിൽ. എത്ര പെട്ടന്നാ ഒരു കല്യാണം നടന്നെ. കൃഷ്ണ ഇത്ര സ്ട്രോങ്ങ് ആയിരുന്നോ. സത്യം പറയാല്ലോ ചെക്കനെ അങ്ങ് പ്രേമിച്ചാ മതിയായിരുന്നു......
അതു കേട്ടു തുളസി ചിരിച്ചു.
എന്തു പുണ്യം ചെയ്തിട്ടാ അവനെയും, നിങ്ങളെയും ഒക്കെ കിട്ടിയത് എന്ന് അറിയില്ല. എല്ലാം തീർന്നു എന്ന് വിചാരിച്ചതു ആണ് ദൈവം അങ്ങനെ കൈവിട്ടു കളയില്ല എന്ന് അറിയായിരുന്നു.
അതൊക്കെ വിട് ചേച്ചി പോട്ടെന്നേ ഒക്കെ റെഡിയായില്ലേ... അവൻ അവിടെ നിന്ന് നോക്കുന്നുണ്ടായിരുന്നു ചെക്കന് അതിനു ശേഷം ചേച്ചിയെ ഒന്ന് അടുത്ത് കിട്ടിയില്ലല്ലോ... ഇന്ന് ഒരു രാത്രി കുടി മതിയല്ലോ... നാളെതൊട്ടു പൊളിക്കാല്ലോ.. അല്ലെ ചെച്ചുസേ...
പോടീ.. പെണ്ണെ.....
അന്ന് സന്തോഷമായി കാര്യങ്ങൾ ഒക്കെ കഴിഞ്ഞു...
പിറ്റേന്ന് പിന്നെ എല്ലാരും തിരക്കിൽ ആയിരുന്നു... ഷോപ്പിങ് ഒക്കെ ഉച്ചയോടെ തീർന്നു. അതു കഴിഞ്ഞു ബ്യുട്ടീഷൻ വന്നു അവരുടെ പണി തുടങ്ങി... 5 മണി മുതൽ ആണ് ഫങ്ക്ഷൻ...
വെള്ള വർക്ക് ചെയ്ത ഗൗണ്ണിൽ അതി സുന്ദരി ആയിരുന്നു തുളസി. കഴുത്തിൽ ഒരു വൈറ്റ് സ്റ്റോൺ പതിപ്പിച്ച ഡയമണ്ട് നെക്ലസ്സും അതിന്റെ തന്നെ സെറ്റ് ആയ വളകളും, കമ്മലും ആണ് അണിഞ്ഞതു. വൈറ്റ് മുക്കുത്തി കൂടെ ആയപ്പോൾ ഒരു രാജകുമാരിയെ പോലെ തിളങ്ങി തുളസി.
കൃഷ്ണ ഒരു കസവു കുർത്തയും... അതിനു പാകമായ കസവു മുണ്ടുമായിരുന്നു.
രണ്ടാളും ഒരേ സമയം ആണ് റൂമിൽ നിന്ന് ഇറങ്ങി താഴെക്കു വന്നത് രണ്ടു പേരും കണ്ടപ്പോൾ കണ്ണുകൾ വിരിഞ്ഞു.....
ഒരു ചെറു ചിരിയോടെ പിരികം ഉയർത്തി താൻ
💬 Comments
View all comments