Chapter Title : പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ]
ഇങ്ങനെ ഉണ്ട് എന്ന് കണ്ണുകൾ കൊണ്ടു ചോദിച്ചു തുളസി........
അവൻ കൈകൊണ്ടു സൂപ്പർ എന്ന് കാണിച്ചു....
രണ്ടു പേരെയും കണ്ടു എല്ലാർക്കും സന്തോഷമായി. ഒന്നുച്ചു അവർ എല്ലാം ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു....
എല്ലാംകൊണ്ടും സന്തോഷകരമായ ഒരു അന്തരീക്ഷമായിരുന്നു ഓഡിറ്റോറിയത്തിൽ. വയലിൻ ഫ്യുഷന്റെ അകമ്പടിയോടെ റിസെപഷൻ ഗംഭീരമായി നടന്നു. എല്ലാരും ആടിയും, പാടിയും ആ രാത്രി ആന്തകരമാക്കി.
നാലു ദിവസമായി ഒത്തുകുടിയ ബെന്തുക്കൾ എല്ലാം സന്തോഷത്തോടെ പിരിഞ്ഞു. എല്ലാരും വിരിന്തിനു ഷണിച്ചാണ് എല്ലാരും യാത്ര പറഞ്ഞത്.
തുളസിയെ കെട്ടിപിടിച്ചു കുറച്ചു നേരം നിന്ന് അച്ചു. കുറച്ചു ദിവസത്തേ അടുപ്പം ഉള്ളു എങ്കിൽ കൂടെ അവർ തമ്മിൽ നന്നായി അടുത്തു.
പോയിട്ടു വരാടി ചേച്ചി പെണ്ണെ... അങ്ങോട്ട് വരണോട്ടോ... പിന്നെ ഞാൻ എന്നും വിളിക്കും ഫോൺ എടുക്കണം.......
എല്ലാരും യാത്ര പറഞ്ഞു അവരും വീട്ടിലേക്ക് പോയി.....
വീട്ടിൽ വന്നു കേറി ഒന്ന് കുളിച്ചു കൃഷ്ണ.. എന്നിട്ട് ഹാളിൽ വന്നു ഇരുന്നു..
അമ്മേ എനിക്ക് ഒന്ന് ഫ്രെഷാവണം ഞാൻ ഒന്ന് പോയി വരട്ടെ. കല്യാണി അമ്മയുടെ റൂമിൽ ഇരിക്കുകയായിരുന്നു തുളസി...
ആ മോളെ അവന്റ റൂമിൽ ആണ് കേട്ടോ മോൾടെ സാധനങ്ങൾ ഒക്കെ അമ്മ അതൊക്കെ അങ്ങോട്ട് മാറ്റിട്ടോ. മോളു ഫ്രഷ് ആയിവാ.....
അവന്റെ മുറിയുടെ മുന്നിൽ ചെന്ന് മുട്ടി റെസ്പോണ്ട് ഇല്ലാത്തതു കൊണ്ടു വിളിച്ചു. വാതിലിൽ തള്ളിയപ്പോൾ തുറന്നു കിടക്കുന്നു. അവൾ അകത്തു കേറി ആരും റൂമിൽ ഇല്ല.. ഒന്ന് കണ്ണോടിച്ചു നോക്കി. വൃത്തി ഉള്ള ഒതുങ്ങിയ മുറി. അവൾ കബോർഡ് തുറന്നു ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ കേറി കുളിച്ചു...
ഡോർ
💬 Comments
View all comments